X
മലയാളം » സിനിമകള്‍ » ഡിയര്‍ കോമ്രേഡ്
ഡിയര്‍ കോമ്രേഡ്

ഡിയര്‍ കോമ്രേഡ്

Drama | 26 Jul 2019 |
Malayalam

2.6 /5 Users

3 /5 Filmibeat

ഡിയര്‍ കോമ്രേഡ് കഥ

വിജയ് ദേവരകൊണ്ടയെ നായകനാക്കി ഭരത് കമ്മ സംവിധാനം ചെയ്ത തെലുങ്ക് ചിത്രമാണ് ഡിയര്‍ കോമ്രേഡ്.ചിത്രത്തില്‍ സഖാവായാണ് വിജയ് ദേവരകൊണ്ട എത്തുന്നത്.ശക്തമായ പ്രണയകഥയും സാമൂഹിക പ്രസക്തിയുമുള്ള വിഷയമാണ് ചിത്രം അവതരിപ്പിക്കുന്നത്.   രഷ്മിക മന്ദാനയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.രഷ്മിക ഒരു ക്രിക്കറ്ററുടെ വേഷത്തിലാണ് എത്തുന്നത്.നിങ്ങള്‍ സ്‌നേഹിക്കുന്ന കാര്യത്തിനുവേണ്ടി പോരാടൂ എന്ന ടാഗ് ലൈനോടു കൂടിയാണ് ചിത്രം പ്രദര്‍ശനത്തിയത്‌.തെലുങ്കിന് പുറമെ തമിഴ്,കന്നഡ,മലയാളം എന്നീ ഭാഷകളിലുമെത്തുന്ന ചിത്രത്തില്‍ ശ്രുതി രാമചന്ദ്രനും ഒരു പ്രധാവ വേഷത്തിലെത്തുന്നുണ്ട്.    തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജസ്റ്റിന്‍ പ്രഭാകരനാണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്.മൈത്രി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍,സി വി മോഹന്‍,വൈ രവി ശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.   2018 മെയ് മാസത്തിലാണ് ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് നടന്നത്.ഇതിന് പിന്നാലെ ചിത്രം ദുല്‍കര്‍ സല്‍മാന്‍ നായകനായി എത്തിയ സി ഐ എയുടെ റീമേക്കാണ് എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.എന്നാല്‍ സംവിധായകന്‍ ഭരത് കമ്മ ഇത് തള്ളിയിരുന്നു.
Read More

ഡിയര്‍ കോമ്രേഡ് അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ഡിയര്‍ കോമ്രേഡ് ക്രൂ വിവരങ്ങൾ

സംവിധായകന്‍ ഭരത് കമ്മ
ഛായാഗ്രഹണം സുജിത്ത് സാരംഗ്‌
സംപാദക ശ്രീജിത്ത് സാരംഗ്
സംഗീതം ജസ്റ്റിന്‍ പ്രഭാകരന്‍
നിര്‍മ്മാതാവ്‌ നവീന്‍, വൈ രവി ശങ്കര്‍, സി വി മോഹന്‍
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ഡിയര്‍ കോമ്രേഡ് പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്
  • This one of the best movie in Kannada.Real kannadigs has to watch this.Dialogue punch is really owesome.Everybody please watch it.

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.6 /5 Your Rating

ഡിയര്‍ കോമ്രേഡ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+