Celebs»Charu Hassan
    ചാരു ഹാസൻ

    ചാരു ഹാസൻ

    Actor
    Born : 05 Jan 1931
    ഇന്ത്യന്‍ ചലച്ചിത്ര നടനാണ് ചാരുഹാസന്‍. ടെലിവിഷന്‍ താരവും സംവിധാനകനും കൂടിയാണ് ഇദ്ദേഹം. വക്കീല്‍ ഉദ്യോഗസ്ഥനായിരുന്നു. തമിഴ്, കന്നട, തെലുങ്ക്, മലയാളം, ഹിന്ദി എന്നീ ഭാഷകളിലെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.മികച്ച നടനുള്ള നാഷണല്‍ ഫിലിം... ReadMore
    Famous For
    ഇന്ത്യന്‍ ചലച്ചിത്ര നടനാണ് ചാരുഹാസന്‍. ടെലിവിഷന്‍ താരവും സംവിധാനകനും കൂടിയാണ് ഇദ്ദേഹം. വക്കീല്‍ ഉദ്യോഗസ്ഥനായിരുന്നു. തമിഴ്, കന്നട, തെലുങ്ക്, മലയാളം, ഹിന്ദി എന്നീ ഭാഷകളിലെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.മികച്ച നടനുള്ള നാഷണല്‍ ഫിലിം അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 

    1931 ജനുവരി 5 നാണ് ഇദ്ദേഹം ജനിച്ചത്. കുട്ടികാലത്ത് അപകടം സംഭവിച്ചതിനാല്‍ സ്‌കൂളില്‍ പോകാന്‍ സാധിച്ചിരുന്നില്ല. അധ്യാപകര്‍ വീട്ടില്‍ എത്തിയാണ് പ്രാഥമിക വിദ്യാഭ്യാസം നല്‍കിയത്.പിന്നാട് 9 ാം വയസ്സില്‍ അഞ്ചാം ക്ലാസ്സിലേക്ക് നേരിട്ട് ചേരുകയായിരുന്നു. സ്‌കൂള്‍ പഠനത്തിന് ശേഷം വക്കീല്‍ പഠനത്തിനാണ് പോയത്.1951 ല്‍ പഠനം പൂര്‍ത്തീകരിച്ചു. 
    Read More
    ചാരു ഹാസൻ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X