Celebs»Dennis Joseph
    ഡെന്നീസ് ജോസഫ്‌

    ഡെന്നീസ് ജോസഫ്‌

    Screenplay Writer/Story Writer/Director
    മലയാളത്തിലെ പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമാണ് ഡെന്നീസ് ജോസഫ്. കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിൽ 1957 ഒക്ടോബർ 20ന് എം എൻ ജോസഫിന്റെയും ഏലിയാമ്മ ജോസഫിന്റെയും മകനായി ജനിച്ചു. ഏറ്റുമാനൂർ ഗവൺമെന്റ് ഹൈസ്കൂളിൽനിന്ന് സ്കൂൾ വിദ്യാഭ്യാസവും കുറവിലങ്ങാട്... ReadMore
    Famous For
    മലയാളത്തിലെ പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമാണ് ഡെന്നീസ് ജോസഫ്. കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിൽ 1957 ഒക്ടോബർ 20ന് എം എൻ ജോസഫിന്റെയും ഏലിയാമ്മ ജോസഫിന്റെയും മകനായി ജനിച്ചു. ഏറ്റുമാനൂർ ഗവൺമെന്റ് ഹൈസ്കൂളിൽനിന്ന് സ്കൂൾ വിദ്യാഭ്യാസവും കുറവിലങ്ങാട് ദേവമാതാ കോളെജിൽ നിന്നും ബിരുദവും നേടി. പിന്നീട് ഫാർമസിയിൽ ഡിപ്ലോമയും കരസ്ഥമാക്കി.

    1985ല്‍ ജേസി സംവിധാനം ചെയ്ത ഈറന്‍ സന്ധ്യയ്ക്ക് എന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. തുടര്‍ന്ന് ഗീതാഞ്ജലി, ആയൂര്‍രേഖ, ഗാന്ധര്‍വ്വം, കിഴക്കന്‍ പത്രോസ്, കോട്ടയം കുഞ്ഞച്ചന്‍, നായര്‍സാബ്, ന്യൂ ഡെല്‍ഹി തുടങ്ങി നിരവധി ചിത്രങ്ങളുടെ തിരക്കഥ എഴുതി. 
    Read More
    ഡെന്നീസ് ജോസഫ്‌ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X