Malayalam»Movies»Power Star
    പവര്‍ സ്റ്റാര്‍

    പവര്‍ സ്റ്റാര്‍

    Release Date : Aug 2023
    Watch Trailer
    Critics Rating
    100+
    Interseted To Watch
    ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിനുുശേഷം ഒമര്‍ ലുലു സംവിധാനം ചെയ്ത ചിത്രമാണ് പവര്‍ സ്റ്റാര്‍.ബാബു ആന്റണിയാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. തൃശ്ശൂരിലെ ഗുണ്ടാ സംഘത്തലവന്റെ കഥയാണ് ചിത്രം പറയുന്നത്. മമ്മൂട്ടി നായകനായി എത്തിയ മാസ്റ്റര്‍പീസ്  നിര്‍മ്മിച്ച സി എച്ച് മുഹമ്മദ് കോയയാണ് ഈ ചിത്രത്തിന്റെ നിര്‍മ്മാതാവ്. 


    • ഒമര്‍ ലുലു
      Director/Music Director
    • ഡെന്നീസ് ജോസഫ്‌
      Screenplay
    • സിനു സിദ്ധാര്‍ത്ഥ്
      Cinematogarphy
    • ജോണ്‍ കുട്ടി
      Editing
    പവര്‍ സ്റ്റാര്‍ ട്രെയിലർ
    • പവര്‍ സ്റ്റാര്‍ പ്രമോഷണല്‍ ട്രെയിലര്‍
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X