Celebs»Babu Antony
    ബാബു ആന്റണി

    ബാബു ആന്റണി

    Actor
    വില്ലന്‍ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ ശ്രദ്ധേയനായ നടനാണ് ബാബു ആന്റണി.നായകനും പ്രതിനായകനുമായി ഏകദേശം  നൂറ്റിഅറുപതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.മലയാളത്തില്‍ അന്നുവരെയുണ്ടായിരുന്ന വില്ലന്‍ സങ്കല്‍പങ്ങളെ പൊളിച്ചെഴുതുന്ന... ReadMore
    Famous For
    വില്ലന്‍ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ ശ്രദ്ധേയനായ നടനാണ് ബാബു ആന്റണി.നായകനും പ്രതിനായകനുമായി ഏകദേശം  നൂറ്റിഅറുപതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.മലയാളത്തില്‍ അന്നുവരെയുണ്ടായിരുന്ന വില്ലന്‍ സങ്കല്‍പങ്ങളെ പൊളിച്ചെഴുതുന്ന തരത്തിലായിരുന്നു ബാബു ആന്റണിയുടെ ഓരോ കഥാപാത്രങ്ങളും. താടിയും, നീണ്ട മുടിയും അതിനൊത്ത ശരീരവുമുള്ള ബാബു ആന്റണിയുടെ വില്ലന്‍ കഥാപാത്രങ്ങളെ കുട്ടികള്‍ മുതല്‍ പ്രായമായവര്‍വരെ ഇഷ്ടപെട്ടിരുന്നു.ഒരുകാലത്ത് ചെറുപ്പക്കാരുടെ ഹീറോ ആയിരുന്നു താരം.1986മുതല്‍ ചലച്ചിത്രരംഗത്ത് സജീവം.ഭരതന്‍ സംവിധാനം ചെയ്ത ചിലമ്പ് എന്ന സിനിമയിലൂടെയാണ്  മലയാള സിനിമയിലേക്ക് എത്തുന്നത്. ആദ്യം വില്ലന്‍ വേഷങ്ങളില്‍...
    Read More
    ബാബു ആന്റണി അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X