പവര്‍ സ്റ്റാര്‍
ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിനുുശേഷം ഒമര്‍ ലുലു സംവിധാനം ചെയ്ത ചിത്രമാണ് പവര്‍ സ്റ്റാര്‍.ബാബു ആന്റണിയാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. തൃശ്ശൂരിലെ ഗുണ്ടാ സംഘത്തലവന്റെ കഥയാണ് ചിത്രം പറയുന്നത്. മമ്മൂട്ടി നായകനായി എത്തിയ മാസ്റ്റര്‍പീസ് നിര്‍മ്മിച്ച സി എച്ച് മുഹമ്മദ് കോയയാണ് ഈ ചിത്രത്തിന്റെ നിര്‍മ്മാതാവ്.
പവര്‍ സ്റ്റാര്‍ ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം പവര്‍ സ്റ്റാര്‍ ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications