അഥര്‍വ്വം

  അഥര്‍വ്വം

  Release Date : 01 Jun 1989
  Critics Rating
  Audience Review
  ഡെന്നീസ് ജോസഫിന്റെ സംവിധാനത്തില്‍ 1989ല്‍ പുറത്തിറങ്ങിയ ചിത്രമാണ് അഥര്‍വ്വം.  മമ്മൂട്ടി, കെ.ബി. ഗണേഷ് കുമാർ, ചാരുഹാസൻ, പാർ‌വ്വതി, ജയഭാരതി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഡെന്നിസ് ജോസഫിന്റെ കഥയ്ക്കു ഷിബു ചക്രവർത്തിയാണ് തിരക്കഥയും സംഭാഷണവുമെഴുതിയത്. ഒ.എൻ.വി. കുറുപ്പ് എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ഇളയരാജ ആണ്. മന്ത്രയുടെ ബാനറിൽ എ. ഈരാളി നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം രചന പിക്ചേഴ്സ് റിലീസ് ആണ് വിതരണം ചെയ്തത്. 

  • ഡെന്നീസ് ജോസഫ്‌
   Director/Story
  • ഷിബു ചക്രവർത്തി
   Screenplay
  • അജയന്‍ വിന്‍സെന്റ്‌
   Cinematogarphy
  • ആനന്ദക്കുട്ടന്‍
   Cinematogarphy
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X