Celebs»Ajayan Vincent
    അജയന്‍ വിന്‍സെന്റ്‌

    അജയന്‍ വിന്‍സെന്റ്‌

    Cinematographer
    Birth Place : Kozhikode, Kerala
    മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര ഛായാഗ്രാഹകനാണ് അജയന്‍ വിന്‍സെന്റ്. മലയാളചലച്ചിത്രസംവിധായകനും ഛായാഗ്രാഹകനുമായ എ. വിൻസെന്റിന്റെ മകനാണ്. ഛായാഗ്രാകനായ ജയാനൻ വിൻസെന്റ് സഹോദരനാണ്. ഭ്രമരം എന്ന  ചിത്രത്തിലൂടെ മികച്ച ഛായാഗ്രാഹകനുള്ള കേരളാ സംസ്ഥാന... ReadMore
    Famous For
    മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര ഛായാഗ്രാഹകനാണ് അജയന്‍ വിന്‍സെന്റ്. മലയാളചലച്ചിത്രസംവിധായകനും ഛായാഗ്രാഹകനുമായ എ. വിൻസെന്റിന്റെ മകനാണ്. ഛായാഗ്രാകനായ ജയാനൻ വിൻസെന്റ് സഹോദരനാണ്. ഭ്രമരം എന്ന  ചിത്രത്തിലൂടെ മികച്ച ഛായാഗ്രാഹകനുള്ള കേരളാ സംസ്ഥാന ചലച്ചിത്രപുരസ്കാരം പുരസ്കാരം നേടി. പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ ഹോളിവുഡ് ചിത്രമായ ഡാം 999-ന്റെ ഛായാഗ്രഹണം നിർവഹിച്ചത് ഇദ്ദേഹമാണ്.  
    Read More
    അജയന്‍ വിന്‍സെന്റ്‌ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X