X
അജയന്‍ വിന്‍സെന്റ്‌
Cinematographer

അജയന്‍ വിന്‍സെന്റ്‌ ജീവചരിത്രം

മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര ഛായാഗ്രാഹകനാണ് അജയന്‍ വിന്‍സെന്റ്. മലയാളചലച്ചിത്രസംവിധായകനും ഛായാഗ്രാഹകനുമായ എ. വിൻസെന്റിന്റെ മകനാണ്. ഛായാഗ്രാകനായ ജയാനൻ വിൻസെന്റ് സഹോദരനാണ്. ഭ്രമരം എന്ന  ചിത്രത്തിലൂടെ മികച്ച ഛായാഗ്രാഹകനുള്ള കേരളാ സംസ്ഥാന ചലച്ചിത്രപുരസ്കാരം പുരസ്കാരം നേടി. പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ ഹോളിവുഡ് ചിത്രമായ ഡാം 999-ന്റെ ഛായാഗ്രഹണം നിർവഹിച്ചത് ഇദ്ദേഹമാണ്.  
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+