ബിജിത് ബാല
Director/Editor
സംവിധായകന്, ചിത്രസംയോജകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് ബിജിത് ബാല. 2015ല്‍ നെല്ലിക്ക എന്ന ചിത്രം സംവിധാനം ചെയ്തു. അതുല്‍ കുല്‍ക്കര്‍ണി, ദീപക് പറമ്പോള്‍, ഭഗത് മാനുവല്‍, ശശികുമാര്‍, സിജ റോസ് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍....
ReadMore
Famous For
സംവിധായകന്, ചിത്രസംയോജകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് ബിജിത് ബാല. 2015ല്‍ നെല്ലിക്ക എന്ന ചിത്രം സംവിധാനം ചെയ്തു. അതുല്‍ കുല്‍ക്കര്‍ണി, ദീപക് പറമ്പോള്‍, ഭഗത് മാനുവല്‍, ശശികുമാര്‍, സിജ റോസ് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. സുഖമാണോ ദാവീദേ, കളിയച്ഛന്, ഞങ്ങളുടെ വീട്ടിലെ അതിഥികള്‍, ഷട്ടര്‍, ഉന്നം, നോട്ടി പ്രൊഫസര്‍, ചേട്ടായീസ്, വയലിന്, താന്തോന്നി, അപൂര്‍വ്വരാഗം, കഥ സംവിധാനം കുഞ്ചാക്കോ, മായാ ബസാര്‍, സൈഗാള്‍ പാടുകയാണ് എന്നിവയാണ് ചിത്രസംയോജനം നിര്‍വ്വഹിച്ച ചിത്രങ്ങള്‍.
-
ടോയ്ലെറ്റ് കഴുകേണ്ടി വരെ വന്നു, സാമ്പത്തിക പ്രശ്നമുണ്ടായപ്പോഴത്തെ ജീവിതത്തെ പറ്റി നടന് അബ്ബാസ് പറ..
-
ഞാന്‍ വീണ്ടും വിവാഹിതയാവുകയാണ്, വരന് പോലീസ്! അദ്ദേഹത്തിന്റെയും രണ്ടാം വിവാഹമാണെന്ന് ദയ അച്ചു
-
98 കോടി നഷ്ടപ്പെട്ട് ശില്പ ഷെട്ടിയും ഭര്‍ത്താവും! രാജ് കുന്ദ്രയ്ക്ക് എതിരെയുള്ള കേസിൽ സ്വത്ത് കണ്ടുകെ..
-
എന്നെ വർഗീയവാദി ആക്കാൻ മെനക്കെടുന്നവരുടെ ചിന്ത എന്താണ്? വിമര്‍ശകന്റെ വായടപ്പിച്ചുള്ള മറുപടിയുമായി അ�..
-
വേറൊരാളെ റൂമില്‍ കിടത്തില്ല, കല്യാണം കഴിക്കാത്തത് അതുകൊണ്ടാണ്! വിവാഹത്തെ പറ്റി ജാന്മണി പറഞ്ഞത്
-
എന്നെ പറ്റിയുള്ള അത്തരം ഗോസിപ്പുകള്‍ സത്യമല്ല! അഭിനയം ഉപേക്ഷിച്ച് പോയതിന്റെ കാരണത്തെ കുറിച്ച് നടി മീ�..
ബിജിത് ബാല അഭിപ്രായം