X
മലയാളം » സിനിമകള്‍ » റോക്കട്രി ദി നമ്പി എഫക്ട്
റോക്കട്രി ദി നമ്പി എഫക്ട്

റോക്കട്രി ദി നമ്പി എഫക്ട്

Biography | Drama | 01 Jul 2022 |
Malayalam

2.5 /5 Users

0 /5 Filmibeat

റോക്കട്രി ദി നമ്പി എഫക്ട് കഥ

പ്രശസ്ത ബഹിരാകാശ ശാസ്ത്രഞ്ജന്‍ നമ്പി നാരായണന്റെ ജീവിത കഥ ആസ്പദമാക്കി ആര്‍.മാധവന്‍ സംവിധാനം ചെയ്ത ചിത്രമാണ് റോക്കട്രി ദി നമ്പി എഫക്ട്. മാധവന്‍ തന്നെയാണ് ചിത്രത്തില്‍ നമ്പി നാരായണനായി വേഷമിടുന്നത്. ചിത്രത്തില്‍ വേറിട്ട ഗെറ്റപ്പുകളിലാണ് നടന്‍ എത്തുന്നത്.  റെഡി ടു ഫയര്‍ ഹൗ ഇന്ത്യ ആന്‍ഡ് ഐ സര്‍വൈവ്ഡ് ദ ഐഎസ് ആര്‍ഒ സ്‌പൈ കേസ് എന്ന നമ്പി നാരായണന്റെ പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്. ചിത്രത്തില്‍ 27 വയസുമുതല്‍ 75 വയസുവരെയുളള കാലഘട്ടത്തിലെ കഥയാണ് പറയുന്നത്. ആറ് രാജ്യങ്ങളില്‍ ചിത്രീകരിച്ച സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്‌. നമ്പി നാരായണന്റെ സംഭവബഹുലമായ ജീവിതകഥയാണ് അണിയറ പ്രവര്‍ത്തകര്‍ വെള്ളിത്തിരയില്‍ എത്തിച്ചത്. ചാരക്കേസില്‍ പ്രതിയായി മുദ്രകുത്തപ്പെട്ട നമ്പി നാരായണന് വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധത്തിന് ശേഷമായിരുന്നു നീതി ലഭിച്ചിരുന്നത്. 
Read More

റോക്കട്രി ദി നമ്പി എഫക്ട് അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

റോക്കട്രി ദി നമ്പി എഫക്ട് ക്രൂ വിവരങ്ങൾ

സംവിധായകന്‍ ആര്‍. മാധവന്‍
ഛായാഗ്രഹണം സിർഷാ റേ
സംപാദക ബിജിത് ബാല
സംഗീതം സാം സി.എസ്
നിര്‍മ്മാതാവ്‌ സരിത മാധവൻ, ആര്‍. മാധവന്‍, വർഗീസ് മൂലൻ, വിജയ് മൂലൻ
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

റോക്കട്രി ദി നമ്പി എഫക്ട് വിമർശകരുടെ അവലോകനം

https://www.asianetnews.com
ഇന്ത്യ കണ്ട ഏറ്റവും മികച്ച റോക്കറ്റ് ശാസ്‍ത്രജ്‍ഞനായ നമ്പി നാരായണനോട് ചെയ്ത ക്രൂരതകള്‍ക്ക് കാലം മാപ്പ് ചോദിച്ചിരിക്കുകയാണ് 'റോക്കട്രി: ദി നമ്പി ഇഫക്റ്റി'ലൂടെ.
https://zeenews.india.com
ആദ്യം ഒരു ബയോപിക് എന്ന നിലയിൽ ആരംഭിച്ചെങ്കിലും അവസാനം നമ്പി നാരായണനെ അനുകൂലിക്കുന്ന ഒരു പ്രൊപ്പഗന്‍റ എന്ന രീതിയിലാണ് ചിത്രം അവസാനിക്കുന്നത്.

റോക്കട്രി ദി നമ്പി എഫക്ട് ട്രെയിലർ

Video Thumbnail

റോക്കട്രി ദി നമ്പി എഫക്ട് പാട്ടുകൾ

റോക്കട്രി ദി നമ്പി എഫക്ട് പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്
  • Neha jhulka is so hot in the movie. Especially in the song abbo vadento. Gopichand fucked her so hard in that song. He pressed her boobs and stomach in that song and kissed her lips, hips and neck and stomach.

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

റോക്കട്രി ദി നമ്പി എഫക്ട്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+