

Click it and Unblock the Notifications
ഒരുപിടി മികച്ച ചിത്രങ്ങളുമായി 2019 പകുതിയിലേക്ക് പിന്നിട്ടു കഴിഞ്ഞിരിക്കുകയാണ്.അമ്പിളി,തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, ഉയരെ, ഇഷ്‌ക്,തമാശ, കുമ്പളങ്ങി നൈറ്റ്‌സ്,ഉണ്ട തുടങ്ങി എണ്ണിയിലൊടുങ്ങാത്ത മികച്ച ചിത്രങ്ങളാണ് 2019ന്റെ പകുതിയില്‍ പ്രദര്‍ശനത്തിനെത്തിയത്.എന്നാല്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍ക്കൊപ്പം തന്നെ മത്സരിക്കാന്‍ പാകത്തിലുള്ള ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങികൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications