>

  സുരേഷ് ഗോപിയുടെ മികച്ച ചിത്രങ്ങള്‍

  1965ല്‍ പുറത്തിറങ്ങിയ ഓടയില്‍ നിന്ന് എന്ന ചിത്രത്തിലൂടെയായിരുന്നു നടന്‍ സുരേഷ് ഗോപി ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നത്.പിന്നീട് 1986-ൽ മമ്മൂട്ടി നായകനായ 'പൂവിനു പുതിയ പൂന്തെന്നൽ' എന്ന സിനിമയിൽ വില്ലനായി വന്ന സുരേഷ് ഗോപി ജനശ്രദ്ധ നേടി. തുടർന്ന് ചെറിയതും വലിയതുമായ നിരവധി വേഷങ്ങൾ അദ്ദേഹത്തെ തേടി എത്തി.

  1. മാഫിയ

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Action ,Drama

  റിലീസ് ചെയ്ത തിയ്യതി

  1993

  രഞ്ജി പണിക്കർ തിരക്കഥയെഴുതി ഷാജി കൈലാസ് സംവിധാനം ചെയ്ത് 1993-ൽ പുറത്തിറങ്ങിയ മലയാള ആക്ഷൻ ചിത്രമാണ് 'മാഫിയ'. സുരേഷ് ഗോപി, ബാബു ആന്റണി, വിജയരാഘവൻ, ഗീത തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

  2. ധ്രുവം

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Action ,Drama

  റിലീസ് ചെയ്ത തിയ്യതി

  27 Jan 1993

  കാസ്റ്റ്

  മമ്മൂട്ടി,ജയറാം

  ജോഷിയുടെ സംവിധാനത്തിൽ മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, വിക്രം, ഗൗതമി തടിമല്ല എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1993-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് 'ധ്രുവം'. സുനിതപ്രൊഡക്ഷൻസിന്റെ ബാനറിൽ എം മണി നിർമ്മിച്ച ഈ ചിത്രം അരോമ റിലീസ് ആണ് വിതരണം ചെയ്തത്. 

  3. കമ്മീഷണർ

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Action ,Thriller

  റിലീസ് ചെയ്ത തിയ്യതി

  1994

  ഷാജി കൈലാസിന്റെ സംവിധാനത്തിൽ സുരേഷ് ഗോപി, എം ജി സോമൻ, രതീഷ്, ശോഭന എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1994-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് കമ്മീഷണർ.സുരേഷ് ഗോപിയുടെ ചലച്ചിത്രജീവിതത്തിലെ ഒരു വഴിത്തിരിവാണ് ഈ സിനിമയിലെ ഭരത് ചന്ദ്രൻ എന്ന ഐ പി എസ് ഉദ്യോഗസ്ഥന്റെ വേഷം.
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X