ഡെന്നീസ് ജോസഫിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമാണ് എഫ്.ഐ.ആര്.സുരേഷ് ഗോപി,രാജീവ്,ഇന്ദ്രജ,നരേന്ദ്രപ്രസാദ്,ബിജു മേനോന് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.ആനന്ദക്കുട്ടന് ഛായാഗ്രഹണവും നിശ്ചലഛായാഗ്രഹണം സുരേഷ് മെര്‍ലിനും നിര്‍വ്വഹിച്ചിരിക്കുന്നു.കനകലത,ഗണേഷ് കുമാര്‍,കരമന ജനാര്ദ്ദനന് നായര്‍,അഗസ്റ്റിന്,അലിയാര്,പരവൂര്‍ രാമചന്ദ്രന് എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.സുനിത പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം.മണിയാണ് ചിത്രം നിര്‍മ്മിച്ചത്.
-
ഷാജി കൈലാസ്Director
-
എം.മണിProducer
-
ഞാന്‍ കെട്ടാന്‍ ആഗ്രഹിച്ചിരുന്ന കുട്ടിയാണ്, വിവാഹിതയായെങ്കില്‍ അണ്‍ഫോളോ ചെയ്യുന്നു! അപര്‍ണയോട് ആരാധകര്‍
-
പങ്കാളിയുടെ ഇഷ്ടത്തിന് വേണ്ടി എല്ലാം ഉപേക്ഷിച്ചു! പക്ഷേ തനിക്ക് കിട്ടിയത് വളരെ മോശം അനുഭവമെന്ന് സജി ജി നായർ
-
ടോയ്ലെറ്റ് കഴുകേണ്ടി വരെ വന്നു, സാമ്പത്തിക പ്രശ്നമുണ്ടായപ്പോഴത്തെ ജീവിതത്തെ പറ്റി നടന് അബ്ബാസ് പറഞ്ഞത്
-
ഞാന്‍ വീണ്ടും വിവാഹിതയാവുകയാണ്, വരന് പോലീസ്! അദ്ദേഹത്തിന്റെയും രണ്ടാം വിവാഹമാണെന്ന് ദയ അച്ചു
-
98 കോടി നഷ്ടപ്പെട്ട് ശില്പ ഷെട്ടിയും ഭര്‍ത്താവും! രാജ് കുന്ദ്രയ്ക്ക് എതിരെയുള്ള കേസിൽ സ്വത്ത് കണ്ടുകെട്ടി ഇഡി
-
എന്നെ വർഗീയവാദി ആക്കാൻ മെനക്കെടുന്നവരുടെ ചിന്ത എന്താണ്? വിമര്‍ശകന്റെ വായടപ്പിച്ചുള്ള മറുപടിയുമായി അഖിൽ മാരാർ
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ