സിനിമാ ലോകം
പ്രഖ്യാപനം മുതല്‍ക്കു തന്നെ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രമാണ് ആറാട്ട്. നിരവധി തവണ റിലീസ് ഡേറ്റ് പ്രഖ്യാപിച്ച ചിത്രം ഏറ്റവുമൊടുവിലായി 2022ലാണ് തിയറ്ററുകളിലേക്ക് എത്തുന്നത്. ആറാട്ട് പോലെ തന്നെ 2022ല്‍ പ്രേക്ഷകര്‍ ആഘോഷമാക്കാന്‍ കാത്തിരിക്കുന്ന പ്രധാനപ്പെട്ട 5 മോഹന്‍ലാല്‍ ചിത്രങ്ങളെക്കുറിച്ച് കൂടുതലറിയാം.