X
ഹോം » താരങ്ങള്‍ » എം മണി
എം മണി

എം മണി

Producer
ജീവചരിത്രം:  പ്രശസ്ത ചലച്ചിത്രനിര്‍മ്മാതാവാണ് എം മണി. അരോമ മണി എന്ന പേരിലാണ് ചലച്ചിത്രരംഗത്ത് അറിയപെട്ടിരുന്നത്. 1991ല്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത സൗഹൃദം എന്ന ചിത്രം നിര്‍മ്മിച്ചു. 1992ല്‍  സൂര്യഗായത്രി, പണ്ടു പണ്ടൊരു രാജകുമാരി എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ചു. 1993ല്‍ വിജി തമ്പി സംവിധാനം ചെയ്ത ധ്രുവം എന്ന ചിത്രം നിര്‍മ്മിച്ചു. 1994ല്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത കമ്മീഷ്ണര്‍, രുദ്രാക്ഷം എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ചു. തുടര്‍ന്ന്‌ നിരവധി ചിത്രങ്ങള്‍ നിര്‍മ്മിച്ചു.
കൂടുതൽ വായിക്കുക

എം മണി സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
അക്കു അക്ബർ Aug 2019
ഫസൽ Jan 2016
ഷാജി കൈലാസ് 24 Mar 2011
രാജസേനൻ 10 Jan 2007

എം മണി: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് എം മണി

പേര് എം മണി
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

എം മണി ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+