X
മലയാളം » സിനിമകള്‍ » ആഗസ്റ്റ് 15
ആഗസ്റ്റ് 15

ആഗസ്റ്റ് 15

Action | Thriller | 24 Mar 2011 |
Malayalam

3 /5 Users

2 /5 Filmibeat

ആഗസ്റ്റ് 15 കഥ

ഷാജി കൈലാസിന്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനായി 2011 മാർച്ചിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ആഗസ്റ്റ് 15. എസ് എൻ സ്വാമിയുടേതാണ് തിരക്കഥ. 1988-ൽ പുറത്തിറങ്ങിയ 'ആഗസ്റ്റ് 1' എന്ന സിബി മലയിൽ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഈ ചിത്രം. മമ്മൂട്ടിയെ കൂടാതെ നെടുമുടി വേണു, ജഗതി ശ്രീകുമാർ, മേഘ്ന രാജ്, ശ്വേത മേനോൻ, മധു, ബാലചന്ദ്രൻ ചുള്ളിക്കാട്, ലാലു അലക്സ്‌ തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. സിദ്ദിക്ക് ആണ് പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത്.            
Read More

ആഗസ്റ്റ് 15 അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ആഗസ്റ്റ് 15 ക്രൂ വിവരങ്ങൾ

സംവിധായകന്‍ ഷാജി കൈലാസ്
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം ദീപക് ദേവ്
നിര്‍മ്മാതാവ്‌ എം മണി
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ആഗസ്റ്റ് 15 പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
3 /5 Your Rating

ആഗസ്റ്റ് 15

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+