2007ല്‍ പുറത്തിറങ്ങിയ ഹിന്ദി ചിത്രം ജോണി ഗദ്ദാര്‍ എന്ന ചിത്രത്തിന്റെ റീമേക്കായിരുന്നു ആസിഫ് അലി നായകനായി എത്തിയ ഉന്നം. സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ റിമ കല്ലിങ്കല്‍, ശ്രീനിവാസന്‍, ലാല്‍, നെടുമുടി വേണു എന്നിവരായിരുന്നു മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എന്നാല്‍ വന്‍ താരനിര അണിനിരന്നിട്ടും ഉന്നം ബോക്‌സോഫീസില്‍ പരാജയമായിരുന്നു. ഉന്നം പോലെ ഹിന്ദിയില്‍ നിന്നും റീമേക്ക് ചെയ്ത പരാജയപ്പെട്ട അഞ്ച് മലയാള ചിത്രങ്ങളിതാ.