CelebsbredcrumbDeepak Dev
    ദീപക് ദേവ്

    ദീപക് ദേവ്

    Music Director/Singer
    Born : 02 Mar 1974
    മലയാളചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്ന ഒരു സംഗീത സം‌വിധായകനാണ് ദീപക് ദേവ് (ദീപക് ദേവരാജ്). ക്രോണിക് ബാച്ചിലർ, ഉദയനാണ് താരം, നരൻ, പുതിയ മുഖം എന്നീ ചലച്ചിത്രങ്ങളിലെ വൻപ്രചാരം നേടിയ പാട്ടുകളിലൂടെ ദീപക് ദേവ് മലയാളികൾക്ക് സുപരിചിതനാണ്. ദുബായിൽ ഹൈസ്കൂൾ... ReadMore
    Famous For
    മലയാളചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്ന ഒരു സംഗീത സം‌വിധായകനാണ് ദീപക് ദേവ് (ദീപക് ദേവരാജ്). ക്രോണിക് ബാച്ചിലർ, ഉദയനാണ് താരം, നരൻ, പുതിയ മുഖം എന്നീ ചലച്ചിത്രങ്ങളിലെ വൻപ്രചാരം നേടിയ പാട്ടുകളിലൂടെ ദീപക് ദേവ് മലയാളികൾക്ക് സുപരിചിതനാണ്. ദുബായിൽ ഹൈസ്കൂൾ വിദ്യാഭ്യാസത്തിനിടയിലാണ് ദീപക് കർണ്ണാടിക് സംഗീതം അഭ്യസിച്ച് തുടങ്ങിയത്. തുടർന്ന് എ ആർ റഹ്മാൻ, ശങ്കർ എഹ്സാൻ ലോയ്, സന്ദീപ് ചൗട്ട, വിദ്യാസാഗർ, അനു മാലിക്, എം എം ക്രീം, മണി ശർമ്മ, അദേഷ് ശ്രീവാസ്തവ് തുടങ്ങിയ മഹാരഥൻമാരുടെ കൂടെ പ്രവർത്തിച്ചു. ഉറുമി എന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതത്തിന് 2011-ലെ കേരള സർക്കാരിന്റെ ചലച്ചിത്രപുരസ്കാരം ഇദ്ദേഹത്തിനു ലഭിച്ചു. സ്മിതയാണ് ദീപക്കിന്റെ ഭാര്യ. ഇവർ ചെന്നെയിലാണ്...
    Read More
    ദീപക് ദേവ് അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X