Malayalam»Movies»Twenty One Grams
    ട്വന്റി വണ്‍ ഗ്രാംസ്

    ട്വന്റി വണ്‍ ഗ്രാംസ്

    Release Date : 18 Mar 2022
    Watch Trailer
    Critics Rating
    Audience Review
    ബിബിന്‍ കൃഷ്ണ സംവിധാനം ചെയ്ത ചിത്രമാണ് ട്വന്റി വണ്‍ ഗ്രാം. അനൂപ് മേനോന്‍, അനു മോഹന്‍, ലിയോണ ലിഷോയ്, രഞ്ജി പണിക്കര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

    അഞ്ജലി എന്ന ബയോമെഡിക്കൽ എഞ്ചിനീയറുടെ കൊലപാതകത്തിന് പിന്നിലെ പ്രതിയെ കണ്ടെത്താനുള്ള ക്രൈംബ്രാഞ്ച് ഡിവൈഎസ്പി നന്ദകിഷോറിന്റെ ശ്രമങ്ങൾ കൂടുതൽ ദുരൂഹതകളിലേക്ക് അയാളെ നയിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

    ജിത്തു ദാമോദർ ക്യാമറയും ദീപക് ദേവ് സംഗീതവും നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് അപ്പു.എൻ.ഭട്ടതിരിയാണ് ചെയ്തിരിക്കുന്നത്.


    • ബിബിന്‍ കൃഷ്ണ
      Director/Screenplay/Story/Dialogues
    • ദീപക് ദേവ്
      Music Director
    • വിനായക് ശശികുമാര്‍
      Lyricst
    • ജിത്തു ദാമോദര്‍
      Cinematogarphy
    • അപ്പു എന്‍. ഭട്ടതിരി
      അപ്പു എന്‍. ഭട്ടതിരി
      Editing
    ട്വന്റി വണ്‍ ഗ്രാംസ് ട്രെയിലർ
    • ട്വന്റി വണ്‍ ഗ്രാംസ് ട്രെയിലര്‍
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X