CelebsbredcrumbAnu Mohan
    അനു മോഹൻ

    അനു മോഹൻ

    Actor
    പ്രശസ്ത ചലച്ചിത്ര അഭിനേതാവാണ് അനു മോഹന്‍. സീരിയല്‍-ചലച്ചിത്രതാരം ശോഭാ മോഹന്റെ മകനാണ്. ഓര്‍ക്കുട്ട് ഓര്‍മ്മക്കൂട്ട് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. തീവ്രം, സെവന്‍ത് ഡേ, അങ്കരാജ്യത്തെ ജിമ്മന്‍മാര്‍,ഉണ്ട തുടങ്ങി... ReadMore
    Famous For
    പ്രശസ്ത ചലച്ചിത്ര അഭിനേതാവാണ് അനു മോഹന്‍. സീരിയല്‍-ചലച്ചിത്രതാരം ശോഭാ മോഹന്റെ മകനാണ്. ഓര്‍ക്കുട്ട് ഓര്‍മ്മക്കൂട്ട് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. തീവ്രം, സെവന്‍ത് ഡേ, അങ്കരാജ്യത്തെ ജിമ്മന്‍മാര്‍,ഉണ്ട തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്‌. നടന്‍ വിനുമോഹന്‍ സഹോദരനാണ്.
    Read More
    അനു മോഹൻ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X