Celebs»Anu Mohan»Biography

    അനു മോഹൻ ജീവചരിത്രം

    പ്രശസ്ത ചലച്ചിത്ര അഭിനേതാവാണ് അനു മോഹന്‍. സീരിയല്‍-ചലച്ചിത്രതാരം ശോഭാ മോഹന്റെ മകനാണ്. ഓര്‍ക്കുട്ട് ഓര്‍മ്മക്കൂട്ട് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. തീവ്രം, സെവന്‍ത് ഡേ, അങ്കരാജ്യത്തെ ജിമ്മന്‍മാര്‍,ഉണ്ട തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്‌. നടന്‍ വിനുമോഹന്‍ സഹോദരനാണ്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X