05 Sep, 1964 | kozhikode
Producer/Actor/Director
പ്രമുഖ തിരക്കഥാകൃത്തും സംവിധായകനുമാണ് രഞ്ജിത്ത്. 1964 സെപ്റ്റംബര്‍ 5ന് ജനനം. കോഴിക്കോടാണ് സ്വദേശം. 1985 ല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് ഡിഗ്രി. 1988 ല്‍ ഒരു മെയ് മാസപുലരിയില്‍ എന്ന ചിത്രം സംവിധാനം ചെയ്തു. പിന്നീട് കമല്‍, ഷാജി കൈലാസ്, സിബി മലയില്‍, വിജി തമ്പി തുടങ്ങി പ്രമുഖ സംവിധായകര്‍ക്കു വേണ്ടി തിരക്കഥകള്‍ രചിച്ചു. അക്കാലയളവില്‍ മികച്ച തിരക്കഥകളിലൊന്നായിരുന്നു ദേവാസുരം എന്ന ചിത്രത്തിന്റെത്. മലയാള സിനിമയിലെ തിരക്കഥാ രീതി തന്നെ ചിത്രംമാറ്റി മറിച്ചു. ചിത്രത്തിലെ മംഗലശ്ശേരി നീലകണ്ഠന്‍ എന്ന കഥാപാത്രം മോഹന്‍ലാല്‍ എന്ന നടന്റെ കരിയറില്‍ ഏറ്റവും മികച്ചതാണ്. ദേവാസുരത്തിന്റെ വിജയത്തിനു ശേഷം രഞ്ജിത്ത് ഷാജി കൈലാസ് മോഹന്‍ലാല്‍ കൂട്ടുകെട്ടിനൊപ്പം ആറാം തമ്പുരാന്‍, നരസിംഹം എന്നി ചിത്രങ്ങള്‍ക്കും തിരക്കഥ എഴുതി. രണ്ടും വന്‍ വിജയം നേടിയ സിനിമകളായിരുന്നു.ഈ സിനിമകളുടെ വിജയത്തിനു ശേഷം രഞ്ജിത്ത് ആദ്യമായി തിരക്കതയെഴുതി സംവിധാനം ചെയ്തത് ദേവാസുരം സിനിമയുടെ രണ്ടാം ഭാഗമായ രാവണപ്രഭുവാണ്. ആ വര്‍ഷത്തെ ഏറ്റവും നല്ല ജനപ്രിയ സിനിമയായിരുന്നു രാവണപ്രഭു. അതിനു ശേഷം നന്ദനം എന്ന സിനിമസംവിധാനം ചെയ്തു. നന്ദനം മുതല്‍ ഒരേ സമയം കലാമൂല്യവും ജനപ്രിയതയും നിലനിര്‍ത്തിയ ചിത്രങ്ങളാണ് സംവിധാനം ചെയ്തത്. നിരവധി പുരസ്‌കാരങ്ങളും ലഭിച്ചു.സംവിധാനത്തിനു പുറമെ ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ശ്രീജയാണ് ഭാര്യ.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| നിതിന്‍ നാരായണന്‍ | Sep 2023 | |
| രഞ്ജിത്ത് | May 2023 | |
| രഞ്ജിത്ത് | Jul 2023 | |
| ബിബിന്‍ കൃഷ്ണ | 18 Mar 2022 |
| പേര് | രഞ്ജിത്ത് |
| തൊഴില്‍ | |
| ജനിച്ച ദിവസം | 05 Sep 1964 |
| പ്രായം | 62 |
| ജനിച്ച സ്ഥലം | kozhikode |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
രഞ്ജിത്ത് ആസ്തി |
|
| ആസ്തി | |
The age of രഞ്ജിത്ത് in the 2026 was 62.
The രഞ്ജിത്ത്'s was born in kozhikode.
The DOB for രഞ്ജിത്ത് was 05 Sep 1964.
The most recent movies for രഞ്ജിത്ത് is സ്‌പെഷ്യല്‍ 21.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.