
മുകുന്ദന് ഉണ്ണി അസോസിയേറ്റ്സ്
Release Date :
11 Nov 2022
Watch Trailer
|
Audience Review
|
വിനീത് ശ്രീനിവാസനെ പ്രധാന കഥാപാത്രമാക്കി അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത ചിത്രമാണ് മുകുന്ദന് ഉണ്ണി അസോസിയേറ്റ്സ്. കേസില്ലാത്ത സ്വാര്‍ഥനായ വക്കീല്‍ മുകുന്ദന് ഉണ്ണി എന്ന കഥാപാത്രത്തെയാണ് വിനീത് അവതരിപ്പിക്കുന്നത്.
സുരാജ് വെഞ്ഞാറമൂട്, തന്‍വിറാം, സുധി കോപ്പ, മണികണ്ഠന് പട്ടാമ്പി, നോബിള്‍ ബാബു ജോസ്, ബിജു സോപാനം തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍. വിമല്‍ ഗോപാലകൃഷ്ണനും സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചത്. സിബി മാത്യു അലക്സാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചത്.
ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന് കെ വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ്...
-
വിനീത് ശ്രീനിവാസന്as അഡ്വ. മുകുന്ദൻ ഉണ്ണി
-
തന്വി റാംas അഡ്വ. ജ്യോതി
-
സുരാജ് വെഞ്ഞാറമൂട്as അഡ്വ. വേണു ഒ വി
-
രഞ്ജിത്ത്as അഡ്വ. ഗംഗാധരൻ
-
അല്‍താഫ് സലിംas ആംബുലൻസ് ഡ്രൈവർ
-
ജഗദീഷ്as ജഡ്ജി സംഘമേശ്വരൻ
-
താര അമല ജോസഫ്
-
ആർഷ ബൈജുas മീനാക്ഷി ജയരാജ്
-
ബിജു സോപാനംas ഡോ. സെബട്ടി
-
സുധീഷ്as ജോർജ് ഇല്ലിക്കൽ
-
അഭിനവ് സുന്ദര്‍ നായക്Director/Screenplay/Editing
-
സുവിൻ കെ വർക്കിProducer
-
പ്രഷോഭ് കൃഷ്ണProducer
-
ഡോ. അജിത് ജോയ്Producer
-
സച്ചിന് വാര്യര്‍Music Director
മുകുന്ദന് ഉണ്ണി അസോസിയേറ്റ്സ് ട്രെയിലർ
-
'അപർണയോട് പയ്യൻ ചെയ്തത് 150 ശതമാനം തെറ്റ്, കുറ്റപ്പെടുത്തുമ്പോൾ അവന്റെ ഭാഗം കൂടി ചിന്തിക്കണ്ടേ...'; ബിബിൻ
-
ഇവിടെ പുരുഷനായി ജീവിക്കാനും സ്ത്രീയായി ജീവിക്കാനും എളുപ്പമല്ല; എന്ത് കഷ്ടമാണെന്ന് നോക്കണം!, ലെന പറയുന്നു
-
ബിഗ് ബോസ് വിജയിയുടെ വിവരം ചാനൽ അറിയിക്കും മുമ്പേ പുറത്ത്? ഒരു ദിവസത്തേക്ക് വാങ്ങുന്ന തുക!
-
ആ നായികയുടെ ഡയലോഗ് ഇവിടെ പറയാന്‍ കൊള്ളില്ല; വിനീതിന്റെ സിനിമ നെഗറ്റീവാണെന്ന് ഇടവേള ബാബു
-
'തെലുങ്കിലെ നിരവധി നടൻമാർ സ്വവർഗാനുരാഗികൾ, ആ പ്രമുഖ താരത്തെ കൈയോടെ പിടിച്ചു'; വെളിപ്പെടുത്തലുമായി സ്നേഹ
-
മോഹൻലാൽ 'നല്ല റൗഡി', നടനൊപ്പം സിനിമ ചെയ്യാത്തതിന് കാരണം അത്! കാവ്യ തന്നെ അമ്പരപ്പിച്ച നടിയെന്നും അടൂർ
-
https://www.mathrubhumi.comതുടക്കം മുതല്‍ ഒടുക്കം വരെ രസച്ചരട് തീരെ മുറിയാതെ പ്രേക്ഷകരെ പിടിച്ചിരുത്തുന്നതില്‍ വിമല്‍ ഗോപാലകൃഷ്ണനും അഭിനവ് സുന്ദറും ചേര്‍ന്ന് തിരക്കഥയൊരുക്കിയ ചിത്രത്തിനായി എന്ന് സംശയമേതുമില്ലാതെ പറയാം. ഒരു ഘട്ടത്തിലെങ്കിലും മുകുന്ദന് ഉണ്ണിയോട് പ്രേക്ഷകര്‍ക്ക് വെറുപ്പ് തോന്നിയെങ്കില്‍ അതാണ് 'മുകുന്ദന് ഉണ്ണിയോട് പ്രേക്ഷകര്‍ക്ക് വെറുപ്പ് തോന്നിയെങ്കില്‍ അതാണ് 'മുകുന്ദന് ഉണ്ണി അസോസിയേറ്റ്സി'ന്റെ വിജയം.
-
https://www.asianetnews.com'ഗോദ', 'ആനന്ദം' തുടങ്ങി നിരവധി സിനിമകളുടെ എഡിറ്ററായിരുന്ന അഭിനവ് സുന്ദര്‍ നായകിന്റെ ആദ്യ സംവിധാന സംരഭമാണ് മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്. കഥ പറച്ചിലില്‍ ആദ്യ ചിത്രത്തില്‍ തന്നെ സ്വന്തം കയ്യൊപ്പിടാൻ അഭിനവ് സുന്ദര്‍ നായകിന് സാധിച്ചിരിക്കുന്നു.
-
https://www.manoramaonline.comഒരു ഘട്ടത്തിലും വിരസമാകാതെ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന പുതുമയുള്ള കഥാഗതിയും അവതരണവുമാണ് ചിത്രത്തിന്റെ വിജയം. ചുരുക്കത്തിൽ, ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ തിയറ്ററിൽ പോയിക്കണ്ടാൽ നിരാശപ്പെടില്ല എന്നുറപ്പ്.
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ
സെലിബ്രേറ്റി ഇന്‍ സ്പോട്ലൈറ്റ്
Enable