>

  മലയാളത്തിലെ മികച്ച ബയോപിക്കുകള്‍

  പഴശ്ശിരാജ,എന്നു നിന്റെ മൊയ്തീന്‍,യുഗപുരുഷന്‍,ആമി,ക്ലിന്റ് തുടങ്ങി മലയാളത്തില്‍ നിരവധി ബയോപിക്കുകളുണ്ട്.അത്തരത്തില്‍ മലയാളത്തില്‍ പുറത്തിറങ്ങിയ ബയോപിക്കുകളിതാ...

  1. പഴശ്ശിരാജ

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Drama

  റിലീസ് ചെയ്ത തിയ്യതി

  16 Oct 2009

  എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഹരിഹരൻ സം‌വിധാനം ചെയ്ത ചിത്രമാണ് കേരള വർമ പഴശ്ശിരാജ. തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ നാലു ഭാഷകളിലായി  2009 ഒക്ടോബർ 16-നാണ് ചിത്രം റിലീസ് ചെയ്യ്തത്. 27 കോടി രൂപ ചെലവിട്ടു നിർമ്മിച്ച ഈ ചിത്രം മലയാള സിനിമാ ചരിത്രത്തിലെതന്നെ ഏറ്റവും ചിലവേറിയ ചിത്രമാണ്.

  2. എന്ന് നിന്റെ മൊയ്തീൻ

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Drama

  റിലീസ് ചെയ്ത തിയ്യതി

  19 Sep 2015

  ആർ എസ് വിമലിന്റെ സംവിധാനത്തിൽ പൃഥ്വിരാജ്, പാര്‍വ്വതി മേനോന്‍, ബാല, ലെന, ടൊവീനോ തോമസ്, സായികുമാർ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന മലയാളചിത്രമാണ് 'എന്ന് നിന്റെ മൊയ്തീൻ'. 1960-കളില്‍ കോഴിക്കോട്‌ ജില്ലയിലെ മുക്കത്ത്‌ നടന്ന ഒരു അവിശ്വസനീയമായ പ്രണയകഥയാണ്‌ ഈ സിനിമയ്ക്ക് പ്രേരണയായത്.

  3. സെല്ലുലോയ്ഡ്

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  History

  റിലീസ് ചെയ്ത തിയ്യതി

  15 Feb 2013

  ജെ സി ദാനിയേലിനെ മലയാള സിനിമയുടെ പിതാവായി അംഗീകരിക്കണമെന്നും, കേരള സർക്കാർ സഹായിക്കണമെന്നും ആവശ്യപ്പെട്ട് ചേലങ്ങാട്ട് ഗോപാലകൃഷ്ണൻ എന്ന കഥാപാത്രം സർക്കാരുദ്യോഗസ്ഥനായ രാമകൃഷ്ണ അയ്യർ ഐ എ എസിനെ സമീപിക്കുന്നതാണ് ചിത്രത്തിന്റെ ആദ്യ ഭാഗം. പിന്നീട് ജെ സി ദാനിയേലിന്റെ ജീവിത കഥയിലേക്ക് ചിത്രം തിരിയുന്നു. 

  Related Lists

   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X