ക്ലിന്റ്

    ക്ലിന്റ്

    Release Date : 2017
    Critics Rating
    100+
    Interseted To Watch
    ഉണ്ണിമുകുന്ദന്‍, റീമ കല്ലിങ്കല്‍, മാസ്റ്റര്‍ അലോക് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഹരികുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ്  ക്ലിന്റ്.ഏഴു വയസ്സിനുള്ളില്‍  മുപ്പതിനായിരത്തോളം ചിത്രങ്ങള്‍ വരച്ച് അകാലത്തില്‍ പൊലിഞ്ഞുപോയ ക്ലിന്റ് എന്ന കുട്ടിയുടെ കഥയാണ്  ചിത്രം അവതരിപ്പിക്കുന്നത്. തുശ്ശൂര്‍ സ്വദേശി മാസ്റ്റര്‍ അലോകാണ് ചിത്രത്തില്‍ ക്ലിന്റായി ആഭിനയിക്കുന്നത്. സംവിധായകന്‍ ഹരികുമാര്‍, കഥാകൃത്തും പൊതുവിദ്യാഭ്യാസ ഡയറക്ടറുമായ കെ.വി മോഹന്‍ കുമാര്‍ എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷമവും രചിച്ചിരിക്കുന്നത്. ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

    1970- 1980 കാലഘട്ടത്തിലാണ് കഥ നടക്കുന്നത്....
    • ഹരി കുമാര്‍
      Director
    • ഗോകുലം ഗോപാലന്‍
      Producer
    • ഇളയരാജ
      Music Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X