X
ഹോം താരങ്ങള്‍ ഉണ്ണി മുകുന്ദൻ
ഉണ്ണി മുകുന്ദൻ

ഉണ്ണി മുകുന്ദൻ

22 Sep, 1987 |

Actor/Producer/Singer

ജീവചരിത്രം

മലയാളത്തിലെ യുവനടന്മാരില്‍ പ്രശസ്തനാണ് ഉണ്ണി മുകുന്ദൻ (കൃഷ്ണാ മുകുന്ദൻ). കൃഷ്ണാ നായർ എന്ന പേരിൽ നന്ദനം സിനിമയുടെ തമിഴ് റീമേക്കായ സീടനിലൂടെയാണ് അഭിനയരംഗത്തേക്കെത്തുന്നത്. തുടർന്ന് ബാങ്കോക്ക് സമ്മർ, ബോംബെ മാർച്ച് 12, തൽസമയം ഒരു പെൺകുട്ടി, മല്ലുസിംഗ് എന്നീ സിനിമകളിലും അഭിനയിച്ചു.മല്ലൂസിങ്ങ് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് പ്രശസ്തനാവുന്നത്.2013ല്‍ ഇതു പാതിരാമണല്‍, ഒറീസ,ഡി കമ്പനി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.2014ല്‍ ദി ലാസ്റ്റ് സപ്പര്‍,വിക്രമാദിത്യന്‍,രാജാധിരാജ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. ലാല്‍ ജോസ് സംവിധാനം ചെയ്ത വിക്രമാദിത്യന്‍ എന്ന ചിത്രത്തിലെ കഥാപാത്രത്തിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്.2015ല്‍ ഫയര്‍മാന്‍,സാമ്രാജ്യം 2,ഒരു വടക്കന്‍ സെല്‍ഫി,കെഎല്‍ 10 പത്ത് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.2016ല്‍ സ്‌റ്റെല്‍,കാറ്റും മഴയും,ഒരു മുറൈയ് വന്ത് പാര്‍ത്തായാ,ജനത ഗ്യാരേജ് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.2017ല്‍ അവരുടെ രാവുകള്‍,ക്ലിന്റ്, തരംഗം,മാസ്റ്റര്‍പീസ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.2018ല്‍ നായകനായി എത്തിയ ഭാഗമതി (തമിഴ്-തെലുങ്ക്)ഇര, ചാണക്യതന്ത്രം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. 2019ല്‍ പുറത്തിറങ്ങിയ മാമാങ്കം എന്ന ചിത്രത്തിലെ ചന്ദ്രോത്ത്‌ പണിക്കര്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അവാര്‍ഡുകള്‍ 2011-ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ്-മികച്ച പുതുമുഖതാരം-ബോംബെ മാര്‍ച്ച് 12 2011-ഏഷ്യാവിഷന്‍ മൂവി അവാര്‍ഡ്-മികച്ച പുതുമുഖതാരം-ബോംബെ മാര്‍ച്ച് 12 2011-വനിത ഫിലിം അവാര്‍ഡ്-മികച്ച പുതുമുഖതാരം-ബോംബെ മാര്‍ച്ച് 12 2011-ജയ്ഹിന്ദ് ടിവി ഫിലിം അവാര്‍ഡ്-മികച്ച പുതുമുഖതാരം-ബോംബെ മാര്‍ച്ച് 12 2011-അമൃത ടിവി ഫിലിം അവാര്‍ഡ്-മികചച് പുതുമുഖനടന്‍-ബോംബെ മാര്‍ച്ച് 12 2017-ആനന്ദ് ടിവി അവാര്‍ഡ് 2017 യു.കെ-യൂത്ത് ഐക്കണ്‍-അച്ചായന്‍സ് 2017-റെഡ് എഫ്എം മലയാളം മ്യൂസിക് അവാര്‍ഡ്-ബെസ്റ്റ് സ്റ്റാര്‍ സിംഗര്‍ 2017-രാമു കാര്യാട്ട് മൂവി അവാര്‍ഡ്-മികച്ച നടന്‍-ക്ലിന്റ്


ഉണ്ണി മുകുന്ദൻ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
മെഹ്ഫിൽ
Malayalam
As Actor
ജയരാജ്‌ Sep 2023
ബ്രൂസ് ലീ
Malayalam
As Actor
വൈശാഖ് Aug 2023
പപ്പ (2021)
Malayalam
As Actor
വിഷ്ണു മോഹന്‍ Sep 2023
ഏക് ദിന്‍
Malayalam
As Actor
വിയാന്‍ വിഷ്ണു Nov 2023

ഉണ്ണി മുകുന്ദൻ: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് ഉണ്ണി മുകുന്ദൻ
തൊഴില്‍
ജനിച്ച ദിവസം 22 Sep 1987
പ്രായം 39
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ഉണ്ണി മുകുന്ദൻ ആസ്തി

ആസ്തി

Frequently Asked Questions (FAQs) About ഉണ്ണി മുകുന്ദൻ

What is ഉണ്ണി മുകുന്ദൻ's age?

The age of ഉണ്ണി മുകുന്ദൻ in the 2026 was 39.

What is the ഉണ്ണി മുകുന്ദൻ date of birth?

The DOB for ഉണ്ണി മുകുന്ദൻ was 22 Sep 1987.

What is ഉണ്ണി മുകുന്ദൻ's latest movie?

The most recent movies for ഉണ്ണി മുകുന്ദൻ is മെഹ്ഫിൽ.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ഏപ്രില്‍ 24
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+