വേറിട്ട ദൃശ്യാനുഭവമാകാന്‍ ബാങ്കോക്ക് സമ്മര്‍

By Ravi Nath
<ul id="pagination-digg"><li class="previous"><a href="/preview/07-19-bangkok-summer-for-next-week-1-aid0166.html">« Previous</a>

Bangkok Summer
തായ്‌ലന്റ്, സിങ്കപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളിലൊക്കെ അടുത്തകാലത്തായ് മലയാളസിനിമയുടെ സീനുകളും പാട്ടുകളും ചിത്രീകരിക്കുന്ന പ്രവണത കൂടി വരുന്നുണ്ട്. വേറിട്ട ദൃശ്യാനുഭവം തരുന്ന പ്രത്യേകതതന്നെയാവും ചെലവ് കൂടിയ ചിത്രീകരണത്തിന് അണിയറ പ്രവര്‍ത്തകരെ പ്രേരിപ്പിക്കുന്നത്.

ബാങ്കോക്ക് സമ്മറിന്റെ കഥ,തിരക്കഥ, സംഭാഷണം രാജേഷ് ജയരാമനാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ബാബു ജനാര്‍ദ്ദനന്റെ സംവിധാനത്തിലൊരുങ്ങിയ ബോംബെ മാര്‍ച്ച് 12 എന്ന ചിത്രത്തിലെ നായകതുല്യ
കഥാപാത്രത്തെ അവതരിപ്പിച്ച് ജനശ്രദ്ധ പിടിച്ചുപറ്റിയ ഉണ്ണിയാണ് ബാങ്കോക്ക് സമ്മറിലെ നായകന്‍.

പുതിയ യുവതാരനിരയിലെ ഏറെ കഴിവുകളുള്ള ചെറുപ്പക്കാരുടെ ഗണത്തിലേക്ക് ഈ ഒരു സിനിമകൊണ്ടുതന്നെ ഉണ്ണി കടന്നുവന്നിരിക്കുന്നു. കൂടാതെ രാഹുല്‍, അരുണ്‍, അലക്‌സ്, ജിയാദ്,
റിച്ച, റോസിന്‍, ശ്രുതി, സുകുമാരി, സുചിത്ര, പാര്‍വ്വതി, മാസ്‌റര്‍ വിവാസ്, മാസ്‌റര്‍ അനൂപ് തുടങ്ങിയവരും ചിത്രത്തില്‍ മുഖ്യ വേഷത്തിലെത്തുന്നു. സിനിലാബിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം ജോയല്‍ റിലീസ് തിയറ്ററുകളിലെത്തിക്കും.

മുന്‍ പേജില്‍
യുവതാരനിരയുമായി ബാങ്കോക്ക് സമ്മര്‍

<ul id="pagination-digg"><li class="previous"><a href="/preview/07-19-bangkok-summer-for-next-week-1-aid0166.html">« Previous</a>

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X