Malayalam»Movies»Chocolate Story Retold
    ചോക്ലേറ്റ് സ്റ്റോറി റീടോള്‍ഡ്

    ചോക്ലേറ്റ് സ്റ്റോറി റീടോള്‍ഡ്

    Release Date : May 2023
    Critics Rating
    Audience Review
    2007ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ചോക്ലേറ്റിന്റെ പുതിയ ആവിഷ്‌ക്കാരമാണ് ചോക്ലേറ്റ് സ്റ്റോറി റീടോള്‍ഡ്. സേതുവിന്റെ തിരക്കഥയില്‍ ബിനു പീറ്റര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഉണ്ണി മുകുന്ദനാണ് ചിത്രത്തില്‍ പ്രധന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു അഡാര്‍ ലവ്വിലൂടെ പ്രശസ്തയായ നൂറിന്‍ ഷെരീഫാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

    300 ഓളം പെണ്‍കുട്ടികള്‍ പഠിക്കുന്ന കോളേജിലേക്ക് അഭിമന്യു എന്ന ചെറുപ്പക്കാരന്‍ വരുന്നതും പിന്നീടുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റം പ്രമേയം.അഭിമന്യു പഠിക്കാനോ പഠിപ്പിക്കാനോ അല്ല കോളേജില്‍ എത്തുന്നത്. അയാളുടെ വരവു കുട്ടികള്‍ക്കുണ്ടാക്കുന്ന മാറ്റവുമാണ് ചിത്രം...
    • ബിനു പീറ്റര്‍
      Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X