03 Apr, 1999 |
Actress/Actor
ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് നൂറിന് ഷെരീഫ്. അരോറ ഫിലിം കമ്പനി നടത്തിയ ബ്യൂട്ടി ആന്റ് ഫിറ്റ്നസ് കോണ്ടസ്റ്റില് 2017ലെ മിസ് കേരളയായിരുന്നു. നര്‍ത്തകി കൂടിയായ നൂറിന് ഒമര്‍ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ലവ് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. ഈ ചിത്രത്തിനുശേഷം ചോക്ലേറ്റ് സ്റ്റോറി റീടോള്‍ഡ്, പാത്തു വെഡ്സ് ഫ്രീക്കന്‍ എന്നീ ചിത്രങ്ങളില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
| സിനിമ | സംവിധായകന് | റിലീസ് തീയതി |
|---|---|---|
| ബിനു പീറ്റര്‍ | May 2023 | |
| പ്രവീണ്‍ പൂക്കാടന്‍ | Sep 2023 | |
| കണ്ണൻ താമരക്കുളം | 13 Oct 2023 | |
| ജോണ്സണ് ജോണ്‍ ഫെര്‍ണാണ്ടസ് | 01 Jul 2022 |
| പേര് | നൂറിന് ഷെരീഫ് |
| തൊഴില്‍ | |
| ജനിച്ച ദിവസം | 03 Apr 1999 |
| പ്രായം | 27 |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
നൂറിന് ഷെരീഫ് ആസ്തി |
|
| ആസ്തി | |
The age of നൂറിന് ഷെരീഫ് in the 2026 was 27.
The DOB for നൂറിന് ഷെരീഫ് was 03 Apr 1999.
The most recent movies for നൂറിന് ഷെരീഫ് is ചോക്ലേറ്റ് സ്റ്റോറി റീടോള്‍ഡ്.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.