MalayalambredcrumbMoviesbredcrumbMaradu 357
    മരട് 357

    മരട് 357

    Release Date : Nov 2021
    Critics Rating
    100+
    Interseted To Watch
    ജയറാമിനെ നായകനാക്കി ഒരുക്കിയ പട്ടാഭിരാമന് ശേഷം കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത ചിത്രമാണ് മരട് 357.  അനൂപ് മേനോനും ധര്‍മജന്‍ ബോള്‍ഗാട്ടിയുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

    മരട് ഫഌറ്റിന് എങ്ങനെ നിര്‍മ്മാണവകാശം കിട്ടി എന്നതുമുതല്‍ ഫഌറ്റ് ഒഴിപ്പിക്കുന്നതുവരെയുള്ള കാര്യങ്ങളെല്ലാം ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്. സെന്തില്‍ കൃഷ്ണ,ബൈജു സന്തോഷ്,രഞ്ജി പണിക്കര്‍,അലന്‍സിയര്‍,പ്രേം കുമാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

    ദിനേശ് പള്ളത്താണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അബാം മൂവിസിന്റെ ബാനറില്‍ അബ്രഹാം മാത്യു ആണ് ചിത്രം നിര്‍മ്മിച്ചത്.



    • കണ്ണൻ താമരക്കുളം
      Director
    • എബ്രഹാം മാത്യു
      Producer
    • രാജീവ് ആലുങ്കൽ
      Lyricst
    • ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍
      Lyricst
    • കൈതപ്രം ദാമോദരൻ നമ്പൂതിരി
      Lyricst
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X