
ധർമ്മജൻ ബോൾഗാട്ടി
Actor/Producer/Actress
Birth Place : kochi
മലയാള ചലച്ചിത്ര നടനാണ് ധര്മ്മജന് ബോള്ഗാട്ടി. ടെലിവിഷന് പരിപാടികളിലെ ഹാസ്യകഥാപാത്രങ്ങളിലൂടെയാണ് ധര്മജന് പ്രശസ്തനാവുന്നത്. രമേശ് പിഷാരടിക്കൊപ്പം നിരവധി സ്റ്റേജ് ഷോകള് ചെയ്തിട്ടുണ്ട്. 2010ല് പുറത്തിറങ്ങിയ പാപ്പി അപ്പച്ച എന്ന...
ReadMore
Famous For
മലയാള ചലച്ചിത്ര നടനാണ് ധര്മ്മജന് ബോള്ഗാട്ടി. ടെലിവിഷന് പരിപാടികളിലെ ഹാസ്യകഥാപാത്രങ്ങളിലൂടെയാണ് ധര്മജന് പ്രശസ്തനാവുന്നത്. രമേശ് പിഷാരടിക്കൊപ്പം നിരവധി സ്റ്റേജ് ഷോകള് ചെയ്തിട്ടുണ്ട്. 2010ല് പുറത്തിറങ്ങിയ പാപ്പി അപ്പച്ച എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് ഓര്ഡിനറി, മൈ ബോസ്, സൗണ്ട് തോമ, അരികില് ഒരാള്, പ്രേതം തുടങ്ങി നിരവധി ചിത്രങ്ങളില് അഭിനിയിച്ചു. അനൂജയാണ് ഭാര്യ. വേദ, വൈഗ എന്നിവര് മക്കളാണ്.
-
വഴിതെറ്റി പോകുന്നു, വല്ല പണിക്കും പൊയ്ക്കൂടെ, കേൾക്കേണ്ടി വന്ന അവഗണനയെ കുറിച്ച് ധർമ്മജൻ
-
ദിലീപേട്ടനുമായി അന്ന് തുടങ്ങിയ ബന്ധമാണ്, ഒപ്പത്തിലും പുലിമുരുകനിലും വിളിച്ചിരുന്നു, ചെയ്യാനായില്ല
-
മഞ്ജു വാര്യരെ കണ്ട് സംസാരിക്കണം, ദിലീപിനോടൊപ്പം കാസറ്റ് ചെയ്യണം, ധര്മ്മജന്റെ തുറന്നുപറച്ചില്
-
ദിലീപേട്ടന്റെ സിനിമയില് നിന്ന് എന്നെ ഒഴിവാക്കാന് പലരും ശ്രമിച്ചു,വെളിപ്പെടുത്തി ധര്മ്മജന്
-
ബിബിന് ജോര്ജ്ജും ധര്മ്മജനും വീണ്ടും, തിരിമാലിക്ക് തുടക്കമായി, മോഷന് ടീസര് പുറത്ത്
-
മഞ്ജു വാര്യരെ കാണണം എന്നായിരുന്നു ഒരു ആഗ്രഹം! അതിലും വലിയ ഭാഗ്യമുണ്ടായെന്ന് ധർമ്മജൻ
ധർമ്മജൻ ബോൾഗാട്ടി അഭിപ്രായം