X
ഹോം താരങ്ങള്‍ ജയരാജ്‌
ജയരാജ്‌

ജയരാജ്‌

04 Aug, 1960 | Kottayam, Kerala

Director/Producer/Actor

ജീവചരിത്രം

ചലച്ചിത്രസംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ് എന്നീ നിലകളില്‍ പ്രശസ്തനാണ് ജയരാജ്. യഥാര്‍ത്ഥ പേര്  ജയരാജ് രാജശേഖരന്‍ നായര്‍.1960 ആഗസ്ത് 5ന് ജനിച്ചു.കോട്ടയം ആണ് സ്വദേശം.പിതാവ് രാജശേഖരന്‍ നായര്‍. കളിയാട്ടം, ശാന്തം, ഒറ്റാല്‍, കുടുംബസമേതം, ദേശാടനം, കരുണം എന്നീ ചിത്രങ്ങള്‍ ജയരാജിന്റെ സംവിധാനമികവിന് ഉദാഹരണങ്ങളാണ്. ദേശീയ ചലച്ചിത്രപുരസ്‌കാരം, കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരം എന്നിങ്ങനെ ഒട്ടനവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 1998ല്‍ പുറത്തിറങ്ങിയ കളിയാട്ടത്തിന് ആ വര്‍ഷത്തെ മികച്ച സംവിധായകനുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം ലഭിച്ചിട്ടുണ്ട്.ശാന്തം എന്ന ചിത്രത്തിന് 2001ല്‍ മികച്ച സംവിധായകനുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം ലഭിച്ചു.2014ല്‍ പുറത്തിറങ്ങിയ ഒറ്റാല്‍ എന്ന ജയരാജ് ചിത്രം മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്‌കാവും, മികച്ച  സംവിധായകകനുള്ള  കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരവും നേടിയിട്ടുണ്ട്.  അവാര്‍ഡുകള്‍ *ദേശീയ ചലച്ചിത്രപുരസ്‌കാരം 1998  മികച്ച സംവിധായകന്‍ (കളിയാട്ടം) 2001  മികച്ച ചിത്രത്തിന്റെ സംവിധായകന്‍ (ശാന്തം) 2007 നോണ്‍ഫിക്ഷണ്‍ വിഭാഗത്തിലെ മികച്ച ഹ്രസ്വചിത്രം -വെള്ളപ്പൊക്കത്തില്‍ 2014  മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശീയ  ചലച്ചിത്രപുരസ്‌കാരം ( ഒറ്റാല്‍) കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരങ്ങള്‍ 1992  മികച്ച രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായകന്‍ (കുടുംബസമേതം) 1996  മികച്ച സംവിധായകന്‍ (ദേശാടനം) 1997  ജനപ്രീതിയും കലാമൂല്യവുമുള്ള മികച്ച ചിത്രത്തിന്റെ  സംവിധായകന്‍ (കളിയാട്ടം) 1999  മികച്ച ചിത്രത്തിന്റെ നിര്‍മ്മാതാവ് (കരുണം) 1999  മികച്ച ചിത്രത്തിന്റെ സംവിധായകന്‍ (കരുണം) 2014  മികച്ച ചിത്രത്തിന്റെ സംവിധായകന്‍ (ഒറ്റാല്‍)


ജയരാജ്‌ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
കാഥികന്‍
Malayalam
As Screenplay Writer
ജയരാജ്‌ Aug 2023
ഹൈവേ 2
Malayalam
As Director
ജയരാജ്‌ Dec 2023

ജയരാജ്‌: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് ജയരാജ്‌
തൊഴില്‍
ജനിച്ച ദിവസം 04 Aug 1960
പ്രായം 66
ജനിച്ച സ്ഥലം Kottayam, Kerala
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ജയരാജ്‌ ആസ്തി

ആസ്തി

Frequently Asked Questions (FAQs) About ജയരാജ്‌

What is ജയരാജ്‌'s age?

The age of ജയരാജ്‌ in the 2026 was 66.

Where was the ജയരാജ്‌ born?

The ജയരാജ്‌'s was born in Kottayam, Kerala.

What is the ജയരാജ്‌ date of birth?

The DOB for ജയരാജ്‌ was 04 Aug 1960.

What is ജയരാജ്‌'s latest movie?

The most recent movies for ജയരാജ്‌ is കാഥികന്‍.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ഏപ്രില്‍ 24
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+