X
മലയാളം » സിനിമകള്‍ » ഗന്ധര്‍വ്വ ജൂനിയര്‍
ഗന്ധര്‍വ്വ ജൂനിയര്‍

ഗന്ധര്‍വ്വ ജൂനിയര്‍

Drama | Dec 2023 |
Malayalam

2.5 /5 Users

0 /5 Filmibeat

ഗന്ധര്‍വ്വ ജൂനിയര്‍ കഥ

ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്ണു അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗന്ധര്‍വ്വ ജൂനിയര്‍. പ്രവീണ്‍ പ്രഭാറാമും സുജിന്‍ സുജാതനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. വന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം അഞ്ച് ഭാഷകളിലായാണ് ഒരുങ്ങുന്നത്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ഛായാഗ്രഹണം ചന്ദ്രു സെല്‍വരാജ്.
Read More

ഗന്ധര്‍വ്വ ജൂനിയര്‍ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ഗന്ധര്‍വ്വ ജൂനിയര്‍ ക്രൂ വിവരങ്ങൾ

സംവിധായകന്‍ വിഷ്ണു അരവിന്ദ്
ഛായാഗ്രഹണം സെല്‍വരാജ് ചന്ദ്രു
സംപാദക അപ്പു എന്‍. ഭട്ടതിരി
സംഗീതം ജേക്‌സ്‌ ബിജോയ്‌
നിര്‍മ്മാതാവ്‌ സുവിൻ കെ വർക്കി, പ്രശോഭ് കൃഷ്ണ
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ഗന്ധര്‍വ്വ ജൂനിയര്‍ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

ഗന്ധര്‍വ്വ ജൂനിയര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+