X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

ഇനിയാർക്കും പിന്നിലല്ല, എല്ലാരേക്കാളും ഒരുപടി മുന്നില്‍; മലയാള സിനിമയിലെ ശക്തരായ അഞ്ച് സ്ത്രീ കഥാപാത്രങ്ങള്‍

Author Administrator | Updated: Tuesday, December 20, 2022, 02:38 PM [IST]

പാര്‍വതി തിരുവോത്തിന്റെ കരിയറിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നാണ് 2019ല്‍ പുറത്തിറങ്ങിയ ഉയരെ. കാമുകന്റെ ആഡിഡ് ആക്രണത്തില്‍ തളരാതെ തന്റെ സ്വപ്നം നേടാനായി ജീവിതത്തോട് പൊരുതിയ പല്ലവി രവീന്ദ്രന്‍ അന്നും ഇന്നും മലയാള സിനിമയിലെ ശക്തയായ സ്ത്രീ കഥാപാത്രങ്ങളിലൊന്നാണ്. പാര്‍വതിയുടെ അഭിനയം തന്നെയായിരുന്നു ചിത്രം പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടാനുള്ള പ്രധാന കാരണവും. വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ഇപ്പോഴും പല്ലവി രവീന്ദ്രന്‍ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നുണ്ട്. ഉയരെയിലെ പല്ലവി രവീന്ദ്രനെപ്പോലെ പ്രേക്ഷകര്‍ ഇന്നും ചര്‍ച്ച ചെയ്യുന്ന മലയാള സിനിമയിലെ ശക്തരായ അഞ്ച് സത്രീ കഥാപാത്രങ്ങളിതാ.


cover image
  • 22 ഫീമെയിൽ കോട്ടയം
    1

    Critics Review : 0 വിഭാഗങ്ങള്‍ : Comedy റിലീസ് ഡേറ്റ് : 13 Apr 2012 അഭിനേതാക്കള്‍ : ഫഹദ് ഫാസില്‍ ,റിമ കല്ലിങ്കൽ കഥ : ആശിഖ് അബു സംവിധാനം ചെയ്ത്  2012 ഏപ്രിൽ 13-ന് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ്  22 ഫീമെയിൽ കോട്ടയം. ഫഹദ് ഫാസിൽ, റിമ കല്ലിങ്കൽ എന്നിവരാണ് ഈ ചിത്രത്തിലെ ...
  • ടേക്ക് ഓഫ്
    2

    Critics Review : 4 വിഭാഗങ്ങള്‍ : Drama റിലീസ് ഡേറ്റ് : 24 Mar 2017 അഭിനേതാക്കള്‍ : ഫഹദ് ഫാസില്‍ ,കുഞ്ചാക്കോ ബോബൻ കഥ : ചിത്ര സംയോജകനായ മഹേഷ് നാരായണന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ടേക്ക് ഓഫ്.  ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, പാര്‍വതി എന്നിവരാണ് ...
  • ഉയരെ
    3

    Critics Review : 2.5 വിഭാഗങ്ങള്‍ : Horror ,Thriller റിലീസ് ഡേറ്റ് : 26 Apr 2019 അഭിനേതാക്കള്‍ : ടൊവീനോ തോമസ് ,ആസിഫ് അലി കഥ : ബോബി-സഞ്ജയ് എന്നിവരുടെ തിരക്കഥയില്‍ മനു അശോകന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഉയരെ. പാര്‍വതി തിരുവോത്ത്, ആസിഫ് അലി, ടൊവീനോ തോമസ് എന്നിവരാണ് ചിത്രത്തിലെ ...
  • ഹൗ ഓള്‍ഡ് ആര്‍ യു
    4

    Critics Review : 3.5 വിഭാഗങ്ങള്‍ : Comedy റിലീസ് ഡേറ്റ് : 17 May 2014 അഭിനേതാക്കള്‍ : കുഞ്ചാക്കോ ബോബൻ ,മഞ്ജു വാര്യർ കഥ : റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രമാണ് ഹൗ ഓള്‍ഡ് ആര്‍ യു. ചിത്രത്തിൽ മഞ്ജു വാര്യർ, കുഞ്ചാക്കോ ബോബൻ, കനിഹ തുടങ്ങിയവർ പ്രധാന വേഷങ്ങള്‍ ...
  • 5 സുന്ദരികൾ
    5

    Critics Review : 0 വിഭാഗങ്ങള്‍ : Musical റിലീസ് ഡേറ്റ് : 21 Jun 2013 അഭിനേതാക്കള്‍ : അനിഖ സുരേന്ദ്രൻ ,ചേതന്‍ ജയലാല്‍ കഥ : അഞ്ച് ഉപചലച്ചിത്രങ്ങളായി  2013 ജൂണിൽ പുറത്തിറങ്ങിയ ഒരു മലയാള ലഘുചിത്ര സമാഹാരമാണ് 5 സുന്ദരികൾ. അഞ്ച് സംവിധായകർ ചേർന്നൊരുക്കിയ ചിത്രം അഞ്ചു സ്ത്രീകളുടെ ...
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+