X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

ലിപ് ലോക്ക് സീനുകളോട് നോ പറഞ്ഞ താരങ്ങള്‍, കാരണം വിചിത്രം

Author: Administrator | Updated: Friday, September 9, 2022, 02:27 PM [IST]

ലിപ് ലോക്ക് സീനുകളില്‍ അഭിനയിക്കില്ലെന്ന് തുറന്നു പറഞ്ഞ നടനാണ് ബോളിവുഡിന്റെ സ്വന്തം സല്‍മാന്‍ ഖാന്‍. നായികയുമായി ഇഴകി ചേര്‍ന്നുള്ള സീനുകള്‍ വരുമ്പോള്‍ സല്‍മാന്‍ നോ പറയുകയാണ് പതിവ്. തന്റെ സിനിമകള്‍ കുട്ടികള്‍ കൂടുതലായി കാണുന്നതുകൊണ്ടാണ് ലിപ് ലോക്ക്, കിടപ്പറ രംഗങ്ങളോട് താന്‍ നോ പറയുന്നത് എന്നാണ് സല്‍മാന്‍ ഖാന്‍ പറയുന്നത്. താരത്തെപ്പോലെ ചുംബന രംഗങ്ങള്‍ ചെയ്യില്ലെന്ന് തുറന്നു പറഞ്ഞ് പ്രശസ്ത സിനിമാതാരങ്ങളിതാ.

Share:
cover image
തമന്ന ഭാട്ടിയ
1

ഹോട്ട് സീനുകള്‍ ചെയ്യാന്‍ താല്‍പര്യമില്ലാത്ത നടിയാണ് തമന്ന. സിനിമയുടെ കരാറില്‍ ഒപ്പു വെക്കുന്നതിനു മുന്‍പ് ലിപ് ലോക്ക്, ബിക്കിനി സീനുകള്‍ ഒഴിവാക്കണമെന്ന് താരം ആദ്യം തന്നെ പറയാറുണ്ട്‌.   കൂടുതല്‍ കാണാം


സല്‍മാന്‍ ഖാന്‍
2

ലിപ് ലോക്ക് സീനുകളില്‍ അഭിനയിക്കാന്‍ താല്‍പര്യമില്ലാത്ത നടനാണ് സല്‍മാന്‍ ഖാന്‍. അക്കാര്യം സല്‍മാന്‍ തന്നെ തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. തന്റെ സിനിമകള്‍ കുട്ടികള്‍ കൂടുതലായി കാണുന്നതുകൊണ്ടാണ് അത്തരം രംഗങ്ങളോട് നോ പറയുന്നതാണ് എന്നാണ് സല്‍മാന്‍ ഖാന്‍ പറയുന്നത്.   കൂടുതല്‍ കാണാം

കങ്കണ റണാവത്ത്
3

ബോളിവുഡിന്റെ വിവാദ നായിക കങ്കണ റണാവത്തിനും ചുംബനരംഗങ്ങളില്‍ അഭിനയിക്കാന്‍ മടിയാണ്. നായകനുമായി ഇഴകി ചേര്‍ന്ന് അഭിനയിക്കാന്‍ താല്‍പര്യമില്ലാത്തതിനാലാണ് ദി ഡേര്‍ട്ടി പിക്ചറില്‍ നിന്നും കങ്കണ പിന്മാറിയത്‌.     കൂടുതല്‍ കാണാം


അജയ് ദേവഗണ്‍
4

ചുംബന രംഗങ്ങളോട് നോ പറഞ്ഞ ബോളിവുഡ് താരമാണ് അജയ് ദേവഗണ്‍. ലിപ് ലോക്ക് സീനുകള്‍ ചെയ്യാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് താരം തുറന്നു പറയുകയും ചെയ്തിട്ടുണ്ട്‌.   കൂടുതല്‍ കാണാം

സൊനാക്ഷി സിന്‍ഹ
5

നായകനുമായി ഇഴകി ചേര്‍ന്ന് അഭിനയിക്കാന്‍ താല്‍പര്യമില്ലാത്ത നടിയാണ് സോനാക്ഷി സിന്‍ഹ. ഇക്കാര്യം സോനാക്ഷി തുറന്നു പറയുകയും ചെയ്തിട്ടുണ്ട്.   കൂടുതല്‍ കാണാം


Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+