
സൊനാക്ഷി സിന്‍ഹ
Actress
Born : 02 Jun 1987
പ്രശസ്ത ബോളിവുഡ് ചലച്ചിത്ര നടിയാണ് സോനാക്ഷി സിന്‍ഹ.ഹിന്ദി ചലച്ചിത്രനടൻ ശത്രുഘ്നൻ സിൻഹയുടേയും, പൂനം സിൻഹയുടേയും മകളാണ്. ആര്യ വിദ്യാ മന്ദിറിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ സോനാക്ഷി, പിന്നീട് ശ്രീമതി നാത്തിബായ് ദാമോദർ താക്കർസേ വനിതാ...
ReadMore
Famous For
പ്രശസ്ത ബോളിവുഡ് ചലച്ചിത്ര നടിയാണ് സോനാക്ഷി സിന്‍ഹ.ഹിന്ദി ചലച്ചിത്രനടൻ ശത്രുഘ്നൻ സിൻഹയുടേയും, പൂനം സിൻഹയുടേയും മകളാണ്. ആര്യ വിദ്യാ മന്ദിറിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ സോനാക്ഷി, പിന്നീട് ശ്രീമതി നാത്തിബായ് ദാമോദർ താക്കർസേ വനിതാ സർവകലാശാലയുടെ കീഴിലുള്ള പ്രമീള വിതാൽദാസ് പോളിടെക്നിക്കിൽനിന്ന് ഫാഷൻ ഡിസൈനിംഗിൽ ബിരുദം നേടിയിരുന്നു.
2010 ൽ പുറത്തിറങ്ങിയ ദബാംഗ് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്തേക്ക് കടന്നുവരുന്നത്.ഈസ ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചിരുന്നു.പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.
-
ഹനുമാൻ ആർക്ക് വേണ്ടിയാണ് സഞ്ജീവിനി കൊണ്ടു വന്നത്? നടിയ്ക്ക് രാമായണം കൊടുത്ത എട്ടിന്റെ പണി
-
നടി സോനാക്ഷി സിൻഹയുടെ മേക്കപ്പ്മാൻ സൂപ്പർ താരം? നടന്റെ മേക്കപ്പ് വീഡിയോ വൈറൽ
-
എന്നോട് കളിച്ചാൽ ഇതാകും ഫലം! ബോളിവുഡിലെ ആക്ഷൻ ഹീറോയെ കൈ വച്ച് താരസുന്ദരി, കാണൂ
-
നടി സൊനാക്ഷി സിന്‍ഹ അറസ്റ്റിലായിരുന്നോ? വൈറലായ വീഡിയോയ്ക്ക് പിന്നിലെ കാരണം ചികഞ്ഞ് ആരാധകര്‍!
-
നടി സൊനാക്ഷി സിന്‍ഹക്കെതിരെ വഞ്ചന കുറ്റം ചുമത്തി പോലീസ് കേസ്! കാരണം കേട്ട് ഞെട്ടി ആരാധകര്‍! കാണൂ
-
പ്രിയതമന് ഹൃത്വിക്ക് റോഷനെ പോലെ ഒരാളായിരിക്കണം! വിവാഹരഹസ്യം തുറന്ന് പറഞ്ഞ് സൊനാക്ഷി സിന്‍ഹ
സൊനാക്ഷി സിന്‍ഹ അഭിപ്രായം