കലങ്ക്

  കലങ്ക്

  Release Date : 2019
  Critics Rating
  100+
  Interseted To Watch
  അഭിഷേക് വര്‍മന്‍ സംവിധാനം ചെയ്ത ഹിന്ദി ചിത്രമാണ് കലങ്ക്.മാധുരിയാണ് ചിത്രത്തില്‍ ബീഹാര്‍ ബീഗമെന്ന ശക്തയായ സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ചിത്രത്തിലെ സ്ത്രീ കഥാപാത്രത്തിനായി ആദ്യം പരിഗണിച്ചിരുന്നത് ശ്രീദേവിയെയായിരുന്നു.എന്നാല്‍ താരത്തിന്റെ അകാല വിയോഗത്തെ തുടര്‍ന്ന് മാധുരിയിലേക്ക് ആ കഥാപാത്രം വന്നെത്തുകയായിരുന്നു.

  മാധുരിയെ കൂടാതെ സോനാക്ഷി സിംഹ, ആലിയ ഭട്ട്, അദിത്യ റോയ് കപൂർ, വരുൺ ധവാൻ, സഞ്ജയ് ദത്ത് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.വ്യത്യസ്ത ഗെറ്റപ്പിലാണ് താരങ്ങള്‍ ചിത്രത്തിലെത്തുന്നത്‌.21 വർഷത്തിനു ശേഷം മാധുരി ദീക്ഷിത്തും സഞ്ജയ് ദത്തും ഒന്നിച്ചെത്തുകയാണ്...
  • അഭിഷേക് വര്‍മന്‍
   Director
  • കരണ്‍ ജോഹര്‍
   Producer
  • പൃതം ചക്രവര്‍ത്തി
   Music Director
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X