തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് നിമിഷ സജയൻ. മുംബൈയിലെ അംബർനാഥിലാണ് ജനിച്ചതും വളർന്നതും.അച്ഛൻ സജയൻ നായർ മുംബൈയിൽ എഞ്ചിനീയറാണ്. അമ്മ ബിന്ദു. ബദ്‌ലാപ്പൂർ കാർമൽ കോൺവെന്റ് ഹൈസ്കൂളിലായിരുന്നു പഠനം. പഠനകാലത്തു തന്നെ കലാകായികരംഗങ്ങളിൽ നിമിഷ സജീവമായി പങ്കെടുത്തിരുന്നു. ചെറുപ്പം മുതലേ മാർഷ്യൽ ആർട്സ് ...
കൂടുതല്‍ കാണാം
സൈമ അവാർഡ്സ് 2022: നേട്ടം കൊയ്തവർ, പട്ടിക ഇതാ-മികച്ച നടി/top-listing/south-india-international-movie-awards-siima2022-malayalam-winners-list-4-1676.html#nimisha-sajayan
2
മലയാള സിനിമയിലെ പകരംവെക്കാനില്ലാത്ത നടനാണ് ബിജുമേനോന്‍. 1970 സെപ്റ്റംബര്‍ 9ന് ജനനം. ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് ബിജു മേനോന്‍ അഭിനയ രംഗത്തേക്ക് ചുവടുവച്ചത്. പിന്നീട് 1995ല്‍ പുറത്തിറങ്ങിയ പുത്രന്‍ എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്തേക്ക് പ്രവേശിച്ചു. മിക്ക ചിത്രങ്ങളിലും സഹനടന്റെ വേശമാണ് ബിജു മേനോന്‍ കൈകാര്യം ചെയ്യാറുള്ളത്. ...
കൂടുതല്‍ കാണാം
സൈമ അവാർഡ്സ് 2022: നേട്ടം കൊയ്തവർ, പട്ടിക ഇതാ-മികച്ച നടൻ/top-listing/south-india-international-movie-awards-siima2022-malayalam-winners-list-4-1676.html#biju-menon
3
ചുരുങ്ങിയ കാലം കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ യുവചലച്ചിത്രതാരമാണ് ടൊവീനോ തോമസ്. ഇല്ലിക്കൽ തോമസിന്റെയും, ഷീല തോമസിന്റെയും ഇളയ മകനായി ഇരിഞ്ഞാലക്കുടയിലാണ് ടൊവീനോ ജനിച്ചത്. തീവ്രം എന്ന ചിത്രത്തിന് വേണ്ടി സഹ സംവിധായകനായി പ്രവർത്തിച്ചുകൊണ്ടാണ് ചലച്ചിത്ര രംഗത്തേക്ക് കടന്നു വരുന്നത്. മോഡലിംഗ്, പരസ്യ ചിത്രം എന്നീ രംഗത്തുനിന്നുമാണ് താരം ...
കൂടുതല്‍ കാണാം
സൈമ അവാർഡ്സ് 2022: നേട്ടം കൊയ്തവർ, പട്ടിക ഇതാ-മികച്ച നടൻ/top-listing/south-india-international-movie-awards-siima2022-malayalam-winners-list-4-1676.html#tovino-thomas
4
പ്രശസ്ത ചലച്ചിത്ര താരമാണ് നസ്ലിന്‍ കെ.ഗഫൂര്‍. 2019ല്‍ പുറത്തിറങ്ങിയ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. തുടര്‍ന്ന് കുരുതി, വരനെ ആവശ്യമുണ്ട്, ഹോം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. ...
കൂടുതല്‍ കാണാം
സൈമ അവാർഡ്സ് 2022: നേട്ടം കൊയ്തവർ, പട്ടിക ഇതാ-മികച്ച ഹാസ്യ നടന്‍/top-listing/south-india-international-movie-awards-siima2022-malayalam-winners-list-4-1676.html#naslen
5
പ്രശസ്ത തമിഴ് ചലച്ചിത്ര നടനാണ് ഗുരു സോമസുന്ദരം. 2011മുതല്‍ തമിഴ് ചലച്ചിത്ര രംഗത്ത് സജീവം. 2013ല്‍ പുറത്തിറങ്ങിയ 5 സുന്ദരികള്‍ എന്ന മലയാള ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ...
കൂടുതല്‍ കാണാം
സൈമ അവാർഡ്സ് 2022: നേട്ടം കൊയ്തവർ, പട്ടിക ഇതാ-മികച്ച വില്ലന്‍/top-listing/south-india-international-movie-awards-siima2022-malayalam-winners-list-4-1676.html#guru-somasundaram
6
മായാനദി എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം നേടിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. തിരുവനന്തപുരം ആണ് സ്വദേശം. ഹോളി ഏഞ്ചൽസ് ഐ.എസ്.സി. സ്കൂളിലെ പഠനശേഷം എറണാകുളത്തെ ശ്രീ നാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നിന്നും എം.ബി.ബി.എസ്. ബിരുദം നേടി. ബിരുദ പഠനകാലത്തു തന്നെ മോഡലിംഗ് തുടങ്ങിയിരുന്നു. പിന്നീട് കൊച്ചിയിൽ താമസം തുടങ്ങിഹൗസ് സർജൻസി ...
കൂടുതല്‍ കാണാം
സൈമ അവാർഡ്സ് 2022: നേട്ടം കൊയ്തവർ, പട്ടിക ഇതാ-മികച്ച നടി/top-listing/south-india-international-movie-awards-siima2022-malayalam-winners-list-4-1676.html#aishwarya-lekshmi
7
സൈമ അവാർഡ്സ് 2022: നേട്ടം കൊയ്തവർ, പട്ടിക ഇതാ-മികച്ച സഹനടന്‍/top-listing/south-india-international-movie-awards-siima2022-malayalam-winners-list-4-1676.html#baburaj
8
മഹേഷിന്റെ പ്രതികാരത്തിലെ സാറ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകര മനസ്സില്‍ ഇടം നേടിയ നടിയാണ് ഉണ്ണിമായ പ്രസാദ്. ആര്‍ക്കിടെക്റ്റും ഇന്റീരിയര്‍ ഡിസൈനറുമായ ഉണ്ണിമായ മഹേഷിന്റെ പ്രതികാരം, മായാനദി, തൊണ്ടിമുതലും ദൃക്‌സാക്ഷിയും കുമ്പളങ്ങി നെറ്റ്‌സ് തുടങ്ങിയ ചിത്രങ്ങളുടെ സഹസംവിധായിക കൂടിയാണ്. പറവ, മായാനദി, വരത്തന്‍, വൈറസ്, അഞ്ചാംപാതിര തുടങ്ങിയവ ...
കൂടുതല്‍ കാണാം
സൈമ അവാർഡ്സ് 2022: നേട്ടം കൊയ്തവർ, പട്ടിക ഇതാ-മികച്ച സഹനടി/top-listing/south-india-international-movie-awards-siima2022-malayalam-winners-list-4-1676.html#unnimaya-prasad
9
രാജേഷ് രാജേന്ദ്രന്‍ is an Indian film Actor , who has worked predominantly in Malayalam movie industry. രാജേഷ് രാജേന്ദ്രന്‍'s previous film to hit the theatres was നായാട്ട് in the year 2021.
കൂടുതല്‍ കാണാം
സൈമ അവാർഡ്സ് 2022: നേട്ടം കൊയ്തവർ, പട്ടിക ഇതാ-മികച്ച സംവിധായകൻ/top-listing/south-india-international-movie-awards-siima2022-malayalam-winners-list-4-1676.html#mahesh-narayanan
10
മലയാള ചലച്ചിത്ര രംഗത്തെ ഒരു സഹ നടനാണ് ബാബുരാജ്. പ്രധാനമായും വില്ലൻ റോളുകളാണ് ബാബുരാജ് കൈകാര്യം ചെയ്യുന്നത്. മലയാളം, തെലുങ്ക്, ഹിന്ദിചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ എത്തുന്നതിന് മുൻപ് 7 വർഷം അഭിഭാഷകനായി ജോലി ചെയ്തിരുന്നു. ഒരു ബാലനടനായാണ് ബാബുരാജ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത് . മലയാളസിനിമയിൽ 1993-ൽ റിലീസ് ചെയ്ത 'ഭീഷ്മാചാര്യ' എന്ന ...
കൂടുതല്‍ കാണാം
സൈമ അവാർഡ്സ് 2022: നേട്ടം കൊയ്തവർ, പട്ടിക ഇതാ-മികച്ച സഹനടന്‍/top-listing/south-india-international-movie-awards-siima2022-malayalam-winners-list-4-1676.html#baburaj
Disclaimer
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.