
മഹേഷ് നാരായണന്
Director/Editor/Screenplay Writer
ചലച്ചിത്രസംവിധായകന്‍, എഡിറ്റര്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് മഹേഷ് നാരായണന്. ആടയാര്‍ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും ബിരുദം നേടിയശേഷം പരസ്യമേഖലയില്‍ എഡിറ്റര്‍ ആയി ജോലി ചെയ്തു. തമിഴ്, ഹിന്ദി, തെലുങ്കു തുടങ്ങിയ...
ReadMore
Famous For
ചലച്ചിത്രസംവിധായകന്‍, എഡിറ്റര്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് മഹേഷ് നാരായണന്. ആടയാര്‍ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും ബിരുദം നേടിയശേഷം പരസ്യമേഖലയില്‍ എഡിറ്റര്‍ ആയി ജോലി ചെയ്തു. തമിഴ്, ഹിന്ദി, തെലുങ്കു തുടങ്ങിയ ഭാഷകളിലായി നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ബ്യൂട്ടിഫുള്‍, ട്രാഫിക്, കന്യക ടാക്കീസ്, വിശ്വരൂപം, എന്നു നിന്റെ മെയ്തീന് എന്നീ ചിത്രങ്ങളില്‍ എഡിറ്റര്‍ ആയി പ്രവര്‍ത്തിച്ചു. 2017ല്‍ 'ടേക്ക് ഓഫ്' എന്ന ചിത്രം സംവിധാനം ചെയ്തു. ചിത്രം ആ വര്‍ഷത്തെ ബോക്സോഫീസ് ഹിറ്റായിരുന്നു. ഈ ചിത്രത്തിനുശേഷം 2020ല്‍ മാലിക്ക് എന്ന ചിത്രം സംവിധാനം ചെയ്തു.
-
പത്താം ക്ലാസില്‍ പഠിക്കുന്ന പയ്യാനാണ് എന്നെ പറ്റി അങ്ങനെ എഴുതിയത്; കുഞ്ഞിനെ പോലും വെറുതേ വിട്ടില്ലെന..
-
'അപർണയോട് പയ്യൻ ചെയ്തത് 150 ശതമാനം തെറ്റ്, കുറ്റപ്പെടുത്തുമ്പോൾ അവന്റെ ഭാഗം കൂടി ചിന്തിക്കണ്ടേ...'; ബിബിൻ
-
ഇവിടെ പുരുഷനായി ജീവിക്കാനും സ്ത്രീയായി ജീവിക്കാനും എളുപ്പമല്ല; എന്ത് കഷ്ടമാണെന്ന് നോക്കണം!, ലെന പറയുന..
-
ബിഗ് ബോസ് വിജയിയുടെ വിവരം ചാനൽ അറിയിക്കും മുമ്പേ പുറത്ത്? ഒരു ദിവസത്തേക്ക് വാങ്ങുന്ന തുക!
-
ആ നായികയുടെ ഡയലോഗ് ഇവിടെ പറയാന്‍ കൊള്ളില്ല; വിനീതിന്റെ സിനിമ നെഗറ്റീവാണെന്ന് ഇടവേള ബാബു
-
'തെലുങ്കിലെ നിരവധി നടൻമാർ സ്വവർഗാനുരാഗികൾ, ആ പ്രമുഖ താരത്തെ കൈയോടെ പിടിച്ചു'; വെളിപ്പെടുത്തലുമായി സ..
മഹേഷ് നാരായണന് അഭിപ്രായം
മൂവി ഇന്‍ സ്പോട്ട് ലൈറ്റ്
സെലിബ്രേറ്റി ഇന്‍ സ്പോട്ലൈറ്റ്
Enable