X
മലയാളം » സിനിമകള്‍ » അറിയിപ്പ്
അറിയിപ്പ്

അറിയിപ്പ്

Drama | 16 Dec 2022 |
Malayalam

2.5 /5 Users

0 /5 Filmibeat

അറിയിപ്പ് കഥ

കുഞ്ചാക്കോ ബോബനെ നായകനാക്കി മഹേഷ് നാരായണന്‍ സംവിധാന ചെയ്ത ചിത്രമാണ് അറിയിപ്പ്. മഹേഷ് നാരായണന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. ദിവ്യ പ്രഭയാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഫൈസൽ മാലിക്, ഡാനിഷ് ഹുസൈൻ, കണ്ണൻ അരുണാചലം, സിദ്ധാർത്ഥ് ഭരദ്വാജ്, ലവ്‌ലീൻ മിശ്ര തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍. നോയിഡയിലെ ഒരു ഗ്ലാസ് നിര്‍മാണ കമ്പനിയില്‍ ജോലി ചെയ്യുന്ന മലയാളി ദമ്പതികളുടെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. ഷെബിന്‍ ബക്കറും മഹേഷ് നാരായണനുമൊപ്പം കുഞ്ചാക്കോ ബോബനും ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ പങ്കാളിയാണ്. ബുസാന്‍ ഇന്റര്‍നാഷണല്‍ ചലച്ചിത്ര മേളയില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. ഡിസംബര്‍ 16ന് നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്.
Read More

അറിയിപ്പ് അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

അറിയിപ്പ് ക്രൂ വിവരങ്ങൾ

സംവിധായകന്‍ മഹേഷ് നാരായണന്‍
ഛായാഗ്രഹണം സാനു ജോണ്‍ വര്‍ഗീസ്‌
സംപാദക മഹേഷ് നാരായണന്‍, രാഹുൽ രാധാകൃഷ്ണൻ
സംഗീതം സുശിന്‍ ശ്യാം
നിര്‍മ്മാതാവ്‌ ഷെബിന്‍ ബെക്കര്‍, കുഞ്ചാക്കോ ബോബൻ, മഹേഷ് നാരായണന്‍
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

അറിയിപ്പ് വിമർശകരുടെ അവലോകനം

asianetnews.com
റിയലിസ്റ്റിക് സമീപനത്തിലൂടെ ഇൻഡിപെൻഡന്‍ഡ് ഫിലിം മേക്കിംഗ് സ്വഭാവരീതികളോട് ചേര്‍ന്നുനില്‍ക്കുന്ന ചിത്രമാണ് 'അറിയിപ്പ്.
https://www.mathrubhumi.com
കെട്ടുറപ്പുള്ള തിരക്കഥയും ശക്തമായ കഥാപാത്ര നിര്‍മിതിയുമാണ് ഈ സിനിമയുടെ ഏറ്റവും വലിയ ഗുണം.
https://www.manoramaonline.com
കെട്ടുറപ്പുള്ള തിരക്കഥയും ശക്തമായ കഥാപാത്ര നിർമിതിയുമാണ് സിനിമയെ ശ്രദ്ധേയമാക്കുന്നത്. ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്ന മാസ്കുകൾ സാധാരണ മനുഷ്യജീവിതത്തിന്റെ കാഴ്ചയായി മാറുകയാണ് അറിയിപ്പിൽ.

അറിയിപ്പ് ട്രെയിലർ

Video Thumbnail

അറിയിപ്പ് പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

അറിയിപ്പ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+