13 Feb, 1992 | Thalassery Kannur
Music Director/Singer
പ്രശസ്ത സംഗീതം സംവിധായകനും ഗായകനുമാണ് സുഷിന്‍ ശ്യാം. ദ ഡൗണ്‍ ട്രൊഡന്‍സ് എന്ന പ്രശസ്തമായ മെറ്റല്‍ ബാന്റിലെ കീബോഡിസ്റ്റ് കൂടിയാണ്. വളരെ ചെറിയ പ്രായത്തിൽ തന്നെ കീബോർഡ് പരിശീലനം നേടിയ സുഷിൻ ശ്യാം സ്കൂൾ കാലഘട്ടത്തിൽ നിരവധി സംസ്ഥാനതല പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. സ്കൂൾ പഠനത്തിന് ശേഷം എഞ്ചിനീയറിംഗിന് ചേർന്നെങ്കിലും സംഗീതത്തോടുള്ള ഇഷ്ടംകൊണ്ട് പഠനം പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. പിന്നീട്, മലയാളത്തിലെ സംഗീത സംവിധായനായ ദീപക് ദേവിന്റെ സഹായി ആയി 2 വർഷത്തോളം ജോലി ചെയ്തു. 2014ല്‍ സപ്തമശ്രീ തസ്ക്കരാ: എന്ന ചിത്രത്തിന് പശ്ചാത്തല സംഗീതം ചെയ്തു.ഷാനവാസ് ബാവകുട്ടി സംവിധാനം ചെയ്ത കിസ്മത്ത് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംഗീത സംവിധായകനാവുന്നത്. തുടര്‍ന്നങ്ങോട്ട് നിരവധി ചിത്രങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വ്വഹിച്ചു. സൈമ അവാര്‍ഡ് 2019 - സംഗീതം- ( കുമ്പളങ്ങി നൈറ്റ്‌സ്)
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| ചിദംബരം | May 2023 | |
| രാജേഷ് രവി | May 2023 | |
| എം സി ജോസഫ് | Nov 2023 | |
| ജിത്തു മാധവൻ | 03 Feb 2023 |
| പേര് | സുശിന്‍ ശ്യാം |
| തൊഴില്‍ | |
| ജനിച്ച ദിവസം | 13 Feb 1992 |
| പ്രായം | 34 |
| ജനിച്ച സ്ഥലം | Thalassery Kannur |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
സുശിന്‍ ശ്യാം ആസ്തി |
|
| ആസ്തി | |
The age of സുശിന്‍ ശ്യാം in the 2026 was 34.
The സുശിന്‍ ശ്യാം's was born in Thalassery Kannur.
The DOB for സുശിന്‍ ശ്യാം was 13 Feb 1992.
The most recent movies for സുശിന്‍ ശ്യാം is മഞ്ഞുമ്മല്‍ ബോയ്‌സ്.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.