X
മലയാളം » സിനിമകള്‍ » എന്നിട്ട് അവസാനം
എന്നിട്ട് അവസാനം

എന്നിട്ട് അവസാനം

Drama | Nov 2023 |
Malayalam

2.5 /5 Users

0 /5 Filmibeat

എന്നിട്ട് അവസാനം കഥ

എം സി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് എന്നിട്ട് അവസാനം. അര്‍ജ്ജുന്‍ അശോകന്‍, അന്ന ബെന്‍, മധുബാല എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം മധുബാല തിരിച്ചെത്തുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. സുഷിന്‍ ശ്യാം സംഗീതം നിര്‍വ്വഹിക്കുന്നു. അപ്പു പ്രഭാകര്‍ എഡിറ്റിങ്ങ് നിര്‍വ്വഹിക്കുന്നു. എ ജെ ജെ സിനിമാസിന്റെ ബാനറില്‍ ആനന്ദ് ജയരാജ് ജൂനിയറും ജോബിന്‍ ജോയിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Read More

എന്നിട്ട് അവസാനം അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

എന്നിട്ട് അവസാനം ക്രൂ വിവരങ്ങൾ

സംവിധായകന്‍ എം സി ജോസഫ്
ഛായാഗ്രഹണം അപ്പു പ്രഭാകര്‍
സംപാദക സൂരജ് ഇ എസ്
സംഗീതം സുശിന്‍ ശ്യാം
നിര്‍മ്മാതാവ്‌ ആനന്ദ് ജയരാജ് ജൂനിയര്‍, ജോബിന്‍ ജോയ്‌
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

എന്നിട്ട് അവസാനം പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

എന്നിട്ട് അവസാനം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+