Celebs»Arjun Ashokan
    അർജുൻ അശോകൻ

    അർജുൻ അശോകൻ

    Actor/Actress
    Born : 29 Aug 1993
    പ്രശസ്ത ചലച്ചിത്ര നടന്‍ ഹരിശ്രീ അശോകന്‍ മകനും യുവചലച്ചിത്ര താരവുമാണ് അർജുൻ അശോകൻ. 2012ല്‍ പുറത്തിറങ്ങിയ ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട് എന്ന ചിത്രത്തിലൂടെയാണ് അര്‍ജുന്‍ സിനിമയിലെത്തുന്നത്. 2017ല്‍ പുറത്തിറങ്ങിയ പറവ, 2018ല്‍ പുറത്തിറങ്ങിയ... ReadMore
    Famous For
    പ്രശസ്ത ചലച്ചിത്ര നടന്‍ ഹരിശ്രീ അശോകന്‍ മകനും യുവചലച്ചിത്ര താരവുമാണ് അർജുൻ അശോകൻ. 2012ല്‍ പുറത്തിറങ്ങിയ ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട് എന്ന ചിത്രത്തിലൂടെയാണ് അര്‍ജുന്‍ സിനിമയിലെത്തുന്നത്.

    2017ല്‍ പുറത്തിറങ്ങിയ പറവ, 2018ല്‍ പുറത്തിറങ്ങിയ ബിടെക് എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ സജീവമായി. 2018ല്‍ പുറത്തിറങ്ങിയ വരത്തന്‍, 2019ല്‍ പുറത്തിറങ്ങിയ ജൂണ്‍, ഉണ്ട എന്നീ ചിത്രങ്ങളിലൂടെയാണ് അര്‍ജുന്‍ ശ്രദ്ധിക്കപ്പെടുന്നത്.


    Read More
    • ത്രിശങ്കു - ട്രെയിലര്‍
    • ഖജുരാഹോ ഡ്രീംസ് - ട്രെയിലര്‍
    • ത്രിശങ്കു - ടീസര്‍
    • ഖജുരാഹോ ഡ്രീംസ് - ടീസര്‍
    • തലതെറിച്ചവര്‍
    • ആത്മാവേ പോ
    അർജുൻ അശോകൻ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X