അര്ജ്ജുന് അശോകന്‍
Born on 29 Aug 1993 (Age 29)
അര്ജ്ജുന് അശോകന്‍ ജീവചരിത്രം
പ്രശസ്ത ചലച്ചിത്ര നടന്‍ ഹരിശ്രീ അശോകന്‍ മകനും യുവചലച്ചിത്ര താരവുമാണ് അര്ജ്ജുന് അശോകന്‍. പറവ, ബിടെക്, മന്ദാരം,ജൂണ്‍ എന്നീ ചിത്രങ്ങളിലൂടെ കുറഞ്ഞ കാലയളവിനുള്ളിലാണ് മലയാള സിനിമയില്‍ തന്റേതായ ഒരു സ്ഥാനം അര്ജ്ജുന് ഉണ്ടാക്കിയത്.
ബന്ധപ്പെട്ട വാര്‍ത്ത