15 Feb, 1973 | kochi
Director/Cinematographer
ഇന്ത്യന്‍ ചലച്ചിത്ര നിര്‍മ്മാതാവും ഛായാഗ്രാഹകനും സംവിധായകനുമാണ് രാജീവ് രവി. 1973 ഫെബ്രുവരി 15 നാണ് ജനനം. കൊച്ചി കടവന്ത്രയാണ് സ്വദേശം. പുനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും ബിരുദ്ധം കരസ്ഥമാക്കി. ലയേഴ്‌സ് ഡൈസ്, ഗാങ്‌സ് ഓഫ് വാസിപൂര്‍, മണ്‍സൂണ്‍ ഷൂട്ടൗട്ട്, 5 സുന്ദരികള്‍, ബോംബെ ടാക്കീസ്, ഇവന്‍ മേഖരൂപന്‍, 99, ഗുലാല്‍, ദേവ്.ഡി, മുംബൈ കട്ടിങ്, സീതാ കല്യാണം, നോ സ്‌മോക്കിങ്, ക്ലസേമറ്റ്‌സ്, രസികന്‍, ചക്രം, ചാന്ദിനി ബാര്‍, എന്നീ ചിത്രങ്ങളില്‍ ഛായാഗ്രാഹകനായി.ലയേഴ്‌സ് ഡൈസ് എന്ന ചിത്രത്തിന് മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. മലയാളത്തില്‍ അന്നയും റസൂലും എന്ന ചിത്രത്തിലൂടെയാണ് സംവിധാനത്തിലേക്ക് കടന്നു വന്നത്. പിന്നീട് ഞാന്‍ സ്റ്റീവ് ലോപസ് എന്ന ചിത്രം സംവിധാനം ചെയ്തു. മലയാള ചലച്ചിത്ര നടിയും സംവിധായകയുമായ ഗീതു മോഹന്‍ദാസ് ആണ് ഭാര്യ. ഒരു മകളാണ് ഇവര്‍ക്കുള്ളത്.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| രാജീവ് രവി | 10 Mar 2023 | |
| രാജീവ് രവി | 2022 | |
| രാജീവ് രവി | 27 May 2022 |
| പേര് | രാജീവ് രവി |
| തൊഴില്‍ | |
| ജനിച്ച ദിവസം | 15 Feb 1973 |
| പ്രായം | 53 |
| ജനിച്ച സ്ഥലം | kochi |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
രാജീവ് രവി ആസ്തി |
|
| ആസ്തി | |
The age of രാജീവ് രവി in the 2026 was 53.
The രാജീവ് രവി's was born in kochi.
The DOB for രാജീവ് രവി was 15 Feb 1973.
The most recent movies for രാജീവ് രവി is തുറമുഖം.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.