Malayalam»Movies»Kuttavum Shikshayum
    കുറ്റവും ശിക്ഷയും

    കുറ്റവും ശിക്ഷയും

    Release Date : 27 May 2022
    Watch Trailer
    Critics Rating
    Audience Review
    ആസിഫ് അലിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്ത ത്രില്ലര്‍ ചിത്രമാണ് കുറ്റവും ശിക്ഷയും. സണ്ണിവെയ്ന്‍, അലന്‍സിയര്‍, ഷറഫുദ്ദീന്‍, സെന്തില്‍ കൃഷ്ണ, ശ്രിന്ദ മറ്റു അഭിനേതാക്കള്‍. മാധ്യമപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് ദിവാകരനും സിബി തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്.  

    സിബി തോമസിന്റെതാണ് കഥ. കാസർകോഡ് ജില്ലയിൽ നടന്ന ഒരു ജ്വല്ലറി മോഷണ കേസിന്റെ അന്വേഷണത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം കഥ പറയുന്നത്. കേരളം, രാജസ്ഥാന്‍ എന്നിവിടങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. 

    സുരേഷ് രാജന്‍ ഛായാഗ്രഹണവും അജിത്ത്കുമാര്‍ ബി എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു. ഫിലിം റോള്‍...
    • രാജീവ്‌ രവി
      Director
    • അരുണ്‍കുമാര്‍ വി ആര്‍
      Producer
    • ഡോണ്‍ വിന്‍സെന്റ്
      Music Director
    • സിബി തോമസ്
      Story/Dialogues/Screenplay
    • ശ്രീജിത്ത് ദിവാകരന്‍
      Screenplay/Dialogues
    കുറ്റവും ശിക്ഷയും ട്രെയിലർ
    • കുറ്റവും ശിക്ഷയും ട്രെയിലര്‍
    • പക്കാ റിയലിസ്റ്റിക് കേസ് അന്വേഷണം......
      0/5
      പ്രധാനകഥാപാത്രങ്ങളായെത്തിയ ആസിഫ് അലി, അലൻസിയർ, സണ്ണി വെയ്ൻ, ഷറഫുദ്ദീൻ, സെന്തിൽ കൃഷ്ണ എന്നിവർ മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X