Celebs»Don Vincent
    ഡോണ്‍ വിന്‍സെന്റ്

    ഡോണ്‍ വിന്‍സെന്റ്

    Music Director
    പ്രശസ്ത സംഗീത സംവിധായകനും സൗണ്ട് ഡിസൈനറുമാണ് ഡാണ്‍ വിന്‍സെന്റ്. ഷോര്‍ട്ട് ഫിലിമുകള്‍ക്ക് സംഗീതം നല്‍കികൊണ്ടാണ് സിനിമയിലേക്ക് കടന്നുവരുന്നത്. 2016ല്‍ പുറത്തിറങ്ങിയ കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. കള,... ReadMore
    Famous For
    പ്രശസ്ത സംഗീത സംവിധായകനും സൗണ്ട് ഡിസൈനറുമാണ് ഡാണ്‍ വിന്‍സെന്റ്. ഷോര്‍ട്ട് ഫിലിമുകള്‍ക്ക് സംഗീതം നല്‍കികൊണ്ടാണ് സിനിമയിലേക്ക് കടന്നുവരുന്നത്. 2016ല്‍ പുറത്തിറങ്ങിയ കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്.

    കള, ചതുര്‍മുഖം, ഈട, കിസ്മത്ത് തുടങ്ങിയവയാണ് സംഗീത സംവിധാനം നിര്‍വ്വഹിച്ച പ്രധാന ചിത്രങ്ങള്‍.

    Read More
    ഡോണ്‍ വിന്‍സെന്റ് അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X