ഡോണ്‍ വിന്‍സെന്റ്
Born on
ഡോണ്‍ വിന്‍സെന്റ് ജീവചരിത്രം
പ്രശസ്ത സംഗീത സംവിധായകനും സൗണ്ട് ഡിസൈനറുമാണ് ഡാണ് വിന്‍സെന്റ്. ഷോര്‍ട്ട് ഫിലിമുകള്‍ക്ക് സംഗീതം നല്‍കികൊണ്ടാണ് സിനിമയിലേക്ക് കടന്നുവരുന്നത്. 2016ല്‍ പുറത്തിറങ്ങിയ കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്.
കള, ചതുര്‍മുഖം, ഈട, കിസ്മത്ത് തുടങ്ങിയവയാണ് സംഗീത സംവിധാനം നിര്‍വ്വഹിച്ച പ്രധാന ചിത്രങ്ങള്‍.