സിനിമാ ലോകം
സിനിമയില്‍ വന്നതിനുശേഷം യഥാര്‍ത്ഥ പേരു മാറ്റുക ചലച്ചിത്രലോകത്ത് പതിവാണ്. എന്നാല്‍ വിവാഹത്തിനുവേണ്ടി മതം മാറി പേരു മാറ്റുക ചലച്ചിത്രരംഗത്ത് അത്ര പതിവല്ല. അത്തരത്തില്‍ പ്രണയിച്ച വ്യക്തിയുമായുള്ള വിവാഹത്തിനുവേണ്ടി മതം മാറുകയും പേരു മാറ്റുകയും ചെയ്ത മലയാളി നടിമാരെക്കുറിച്ച് കൂടുതലറിയാം.